
നടിയെ ആക്രമിച്ച കേസിൽ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനും പങ്കുണ്ടെന്ന് കണ്ടെത്തൽ. കേസിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ...
വാട്ടർ മെട്രോ നിർമാണത്തിൽ മട്ടാഞ്ചേരിയെ അവഗണിച്ചതായി പരാതി. 2019ൽ പൂർത്തിയാക്കേണ്ട നിർമാണ പ്രവർത്തികൾ...
സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന...
മത്സ്യതൊഴിലാളികളുടെ വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താംദിനം. കൊച്ചുവേളി, വലിയവേളി, വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് വാഹനറാലിയും ഉപരോധവും നടക്കുക....
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണായി വിജയനുമായുമായി ചര്‍ച്ച നടക്കും. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം....
മണിചെയിൻ തട്ടിപ്പിന് ഇരയായ പാലക്കാട് ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് സ്വന്തം അമ്മയെ.മകൻ ഡയറക്ട് മാർക്കറ്റിംഗ് കമ്പനിയുടെ തട്ടിപ്പിന് ഇരയായതറിഞ്ഞ കണ്ണിയംപുറം...
അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കൽ ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോർട്ടം നടത്തും. സെൻറ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം...
ഇസ്രയേലില്‍ മലയാളികളെ ചിട്ടിത്തട്ടിപ്പില്‍ കുരുക്കി തട്ടിയെടുത്തത് 50 കോടി രൂപ. കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി...
തൃശൂർ കുന്നംകുളത്ത് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കിഴൂർ കാക്കത്തുരുത്ത് സ്വദേശി...