Advertisement

റോഡിലെ കുഴിയിൽ വീണ് 2 പെൺകുട്ടികൾക്ക് പരുക്ക്

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനം; ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന വാദം പൊളിയുന്നു

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ സന്ദർശന സമയത്ത് ഡോക്ടർമാരെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന കെജിഎംഒഎയുടെ വാദം പൊളിയുന്നു. ഒപിയിലെത്തിയത്...

ബാണാസുര സാഗർ ഡാം തുറന്നത് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതിനു ശേഷം: മന്ത്രി കെ രാജൻ

എംഎൽഎയും ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും മറ്റെല്ലാ വിഭാഗങ്ങളെയും കൂട്ടിച്ചേർത്ത് മുന്നൊരുക്കം...

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു...

കൊല്ലത്ത് തെരുവ് നായ ശല്യം രൂക്ഷം

കൊല്ലം നഗരത്തിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 പേർക്കാണ് കടിയേറ്റത്. സ്വൈര്യ...

ഗൂഢാലോചന കേസുകൾ പിൻവലിക്കണം: സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി...

സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിനു കുറവില്ല; എസി വാങ്ങാനായി സംസ്ഥാന സർക്കാർ അനുവദിച്ചത് 17 ലക്ഷം രൂപ [24 Breaking]

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ വകുപ്പുകൾക്കായി എസി വാങ്ങാൻ അനുവദിച്ചത് 17...

സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും...

മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പുയർന്നു; ബാണാസുര സാഗർ ഡാം ഉടൻ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. 138.90 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിച്ചിട്ടുണ്ട്....

വയനാട്ടിൽ ഇന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ...

Page 4007 of 11230 1 4,005 4,006 4,007 4,008 4,009 11,230
Advertisement
X
Top