
മന്ത്രിസ്ഥാനം രാജിവച്ച ശേഷം സജി ചെറിയാന്‍ ചെങ്ങന്നൂരിലെ വസതിയില്‍ എത്തി. പറയാന്‍ ഉള്ളത് എല്ലാം പറഞ്ഞുവെന്നും സിപിഐഎമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി...
റോഡുകളുടെ ശോചനീയാവസ്ഥയിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നഗരത്തിലെ...
പുതിയ പാലം പണിയാതെ നിലവിലെ ബ്രഹ്മപുരം പാലം പൊളിക്കാനുള്ള നീക്കത്തില്‍ നിന്ന് പൊതുമരാമത്ത്...
നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ...
പോക്‌സോ കേസ് ഒഴിവാക്കാന്‍ പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ പാലക്കാട് ആലത്തൂരില്‍ രണ്ട് സിപിഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി....
‘കിടു കിഡ്സ്’ എന്ന പേരിൽ കുട്ടികൾക്കായി സിപിഐഎമ്മിന്റെ പുതിയ യുട്യൂബ് ചാനൽ. കുട്ടികളുടെ പ്രതിഭ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുൻ നിരയിലേക്ക്...
മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനുമെതിരെ സ്വപ്‌ന സുരേഷ്. എച്ച്ആര്‍ഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണമാണെന്നും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്‌ന സുരേഷ്...
കോട്ടയത്ത് ചങ്ങനാശേരി ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തൽ.സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യാന്വേഷണത്തിൽ വ്യക്തമായത്.നാല്...
ഒരു വര്‍ഷത്തിനിടെ കേരളത്തിലെ റോഡപകടങ്ങളില്‍ 1000 കാല്‍നടയാത്രക്കാര്‍ മരിച്ചു എന്ന തലക്കെട്ടോടെയുള്ള വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഇതൊരു...