Advertisement

‘എന്നിൽ അഴിമതി ആരോപിക്കുന്നവർ സ്വന്തം ഷർട്ടിലെ കറ ആദ്യം പരിശോധിക്കണം’; CPIM നേതൃത്വത്തെ വിമർശിച്ച് പി കെ ശശി

‘പെരിയാര്‍ സംരക്ഷണം പ്ലാനില്‍ മാത്രം ഒതുങ്ങരുത്’; സര്‍ക്കാരിനോട് ഹൈക്കോടതി

പെരിയാര്‍ മലിനമാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പെരിയാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന ചീഫ്...

ജീവപര്യന്തം തടവുകാരന് കല്യാണത്തിന് പരോള്‍; പിന്മാറാതെ പ്രണയത്തിനായി ഉറച്ച് നിന്ന പെണ്‍കുട്ടിക്ക് ഹൈക്കോടതിയുടെ അഭിനന്ദനം

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈകോടതി. ജയില്‍ അധികൃതര്‍...

ആലപ്പുഴയിൽ സ്വകാര്യ ബസിന്റെ ക്രൂരത; വിദ്യാർഥിനി ഇറങ്ങും അമിത വേഗത്തിൽ ബസ് മുന്നോട്ട് എടുത്തു, ​ഗുരുതര പരുക്ക്

ആലപ്പുഴയിൽ കോളേജ് വിദ്യാർഥിനിയോട് സ്വകാര്യ ബസിന്റെ കൊടുംക്രൂരത. വിദ്യാർഥിനി ഇറങ്ങും മുമ്പ് ബസ്...

‘ആ ബില്ലില്‍ ഒപ്പിടാന്‍ അവനെ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു,ഒപ്പിട്ടാല്‍ കുടുങ്ങുമെന്ന് മകന്‍ പറഞ്ഞു’; പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ആരോപണവുമായി മാതാവ്

കഴക്കൂട്ടത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദമെന്ന് മാതാവ്. ആറ് കോടിയുടെ ബില്ലില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സമ്മര്‍ദമുണ്ടായെന്ന് പൊലീസ്...

തൃത്താലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ‘ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവ്’; വിമർശിച്ച് സിവി ബാലചന്ദ്രൻ

പാലക്കാട് തൃത്താലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. വി ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ....

കേരളാ കോണ്‍ഗ്രസ് എമ്മിനെ ചൊല്ലി എല്‍ഡിഎഫില്‍ പോര്

വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തില്‍ എല്‍ ഡി എഫില്‍ തര്‍ക്കം....

‘പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം’; ഹൈക്കോടതി

പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പെരിയാർ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ചീഫ് സെക്രട്ടറിക്ക്...

കാസർഗോഡ് വിദ്യാർഥികളെക്കൊണ്ട് മുൻ അധ്യാപകരുടെ കാൽ കഴുകിച്ചു; പ്രതിഷേധവുമായി SFI

കാസർഗോഡ് വിദ്യാർത്ഥികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ. ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാനികേതനിൽ ആണ് സംഭവം....

പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക്

പാലക്കാട് ചിറ്റൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച്, അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരുക്ക്. ചിറ്റൂർ അത്തിക്കോട് ആണ് സംഭവം. കുട്ടികളുടെ...

Page 45 of 11358 1 43 44 45 46 47 11,358
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top