
ഒന്നല്ലെങ്കിൽ വേറൊരു തരത്തിൽ ജീവിതത്തിൽ അല്ലെങ്കിൽ ജീവിതത്തോട് പോരാടുന്നവരാണ് നമ്മൾ. നമ്മെ തകർത്തു കളയുന്ന അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്....
തിരുവനന്തപുരത്ത് വളർത്തു നായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവറെ ഒരു...
സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം പുനരാരംഭിക്കും. രാത്രി...
ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പെയിന്റിംഗ് തൊഴിലാളിയായ ശെല്‍വരാജിന്. ഏനാത്ത് കളമല കരിപ്പാല്‍ കിഴക്കേതില്‍ ശെല്‍വരാജനെ തേടിയെത്തിയത്...
കോൺഗ്രസിന്റെ നടപടികളിൽ തനിക്ക് ആശങ്ക ഇല്ലെന്ന് കെ വി തോമസ്. നിലവിൽ ഒരു സാധാരണ കോൺഗ്രസ് അംഗമാണ് താൻ, അത്...
കെഎസ്ഇബിയിലെ അച്ചടക്ക നടപടിയെ ന്യായീകരിച്ച് മുന്‍ മന്ത്രി എ.കെ.ബാലന്‍. നടപടിയില്‍ അസ്വാഭാവികതയില്ല. മന്ത്രിയുടേത് ഗുണപരമായ സമീപനമെന്ന് എ.കെ.ബാലന്‍. അതേസമയം, കെഎസ്ഇബി...
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കണ്ണൂരിലെത്തി. മന്ത്രി എം.വി.ഗോവിന്ദന്‍, വി.ശിവദാസന്‍ എംപി, എം.വി.ജയരാജന്‍, ഡിഎംകെ...
ദേശീയ പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ച ദൃശ്യങ്ങൾ പുറത്ത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുന്നതിന് പിന്നാലെ ഡ്രൈവർ യാസറിനെ...
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഹരി മാഫിയ സംഘത്തിന്റെ മര്‍ദനം. വെള്ളനാട് ബസ് തടഞ്ഞു നിര്‍ത്തിയാണ് മര്‍ദിച്ചത്. ഡ്രൈവര്‍ ശ്രീജിത്ത് കണ്ടക്ടര്‍...