
കണ്ണൂരിൽ നടന്നുവരുന്ന സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യാൻ അമേരിക്കൻ മാധ്യമപ്രവർത്തകനും. ന്യൂജഴ്‌സി സ്വദേശിയായ പാട്രിക്കാ (29) ണ്...
രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിലുള്ള പൊതുചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഘടകം....
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടിസ് അയച്ച് ബാർ കൗൺസിൽ....
കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായകന്‍ കെ.എം.മാണി ഓര്‍മ്മയായിട്ട് ഇന്ന് 3 വര്‍ഷം. സമൂഹത്തിന്റെ നാനാതുറയിലുള്ളവരെല്ലാം ഇന്ന് കെ.എം.മാണിയുടെ ഓര്‍മ്മകള്‍ പൂക്കുന്ന...
ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിൽ സായ് ശങ്കറിന് വീണ്ടും നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ്...
കൊല്ലം കുന്നിക്കോട്ട് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ യുവാവ് മരിച്ചു. കോക്കാട് മനു വിലാസത്തിൽ മനോജ് (39) ആണ് മരിച്ചത്. കഴിഞ്ഞ...
തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയായി. എ.എന്‍.രാധാകൃഷ്ണന്‍, ഒ.എം.ശാലീന, ടി.പി.സിന്ധുമോള്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ബിജെപി സംസ്ഥാന...
കെ വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ എം പി. ഓട് പൊളിച്ചല്ല കെ വി തോമസ് പാർലമെന്റിൽ...