
കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. മുമ്പുണ്ടായിരുന്ന നിലപാട് തുടരും. രാഹുൽ ഗാന്ധിയുടെ ജയ്‌പൂർ പ്രസംഗം...
സില്‍വര്‍ലൈന്‍ പദ്ധതിക്ക് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശശി...
സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്...
കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം യോഗം ചേരും. ബുധനാഴ്ചയാണ് നാല് മന്ത്രിമാർ പങ്കെടുക്കുന്ന യോഗം നടക്കുക. കെ...
ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ.രാജസ്ഥാനിൽ നിന്നാണ് സംഘത്തിലെ മൂന്നു പേരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് പിടികൂടിയത്....
വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡി വൈ എഫ് ഐ. കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം...
വയനാട് കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി. കടുവ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലണ്. ഉടൻ മയക്കുവെടിവച്ച് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്....
കേരള സർവകലാശാലയുടെ സെനറ്റിലേക്ക് എംഎൽഎമാരുടെ മണ്ഡലത്തിൽ നിന്നുള്ള ഉപതെരഞ്ഞെടുപ്പ്. സി ആർ മഹേഷ് എംഎൽഎ യുടെ നോമിനേഷനുമായി ബന്ധപ്പെട്ട അപ്പീൽ...
സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3609 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാമ്പിളുകൾ...