
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
പുറമറ്റം ഗ്രാമപഞ്ചായത്തിലെ മണിമലയാറിന്റെ തീരത്ത് പുഴയോര വനസംരക്ഷണ പദ്ധതിയും പ്രകൃതി സൗഹൃദ കായിക...
കൊല്ലം തുറമുഖത്തെ എമിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി...
സംസ്ഥാനത്തേക്ക് വിവാഹത്തിനായി വരുന്നവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. വധൂവരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്...
സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നത് വ്യാപകമായി തുടരുന്നു. തിരുവനന്തപുരത്തെ ഒരു സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ തന്നെ രംഗത്തെത്തുകയും...
നടി ഷംനാ കാസിമിന് ഭീഷണി. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു. കരിയർ നശിപ്പിക്കുമെന്ന് കാണിച്ചാണ് ഭീഷണി ഉയർത്തിയത്. സംഭവത്തിൽ...
വയനാട്ടില്‍ അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതി വിളഞ്ഞിപിലാക്കല്‍ നാസറിന് 15 വര്‍ഷം തടവും 70,000 രൂപ പിഴയും...
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കി എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്....
പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആര്‍ടിപിസിആര്‍ ലാബിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കല്‍ കോളജ്...