
ഡൽഹിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്തെത്തി. 400 ഓളം യാത്രക്കാരാണ് ട്രെയിനിലുള്ളത്. 215 പേർ പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. രോഗലക്ഷണം കണ്ട...
കോഴിക്കോട്-വയനാട് പാതയ്ക്ക് സമാന്തരമായുള്ള തുരങ്ക പാതയുടെ നിര്‍മാണം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് നല്‍കാന്‍...
കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1729...
ഡല്‍ഹി – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. റെയില്‍വേ...
വയനാട്ടില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടിയതോടെ ജില്ലയില്‍ അതീവജാഗ്രത.ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.കൂടുതല്‍...
ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ കോഴിക്കോട് എത്തി. ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനിന്റെ സംസ്ഥാനത്തെ ആദ്യ സ്റ്റോപ് ആണ് കോഴിക്കോട്. പുലര്‍ച്ചെ...
ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം സാധാരണ നിലയിലായാല്‍...
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020 – 21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വ്യക്തമായ പദ്ധതിയൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുകിട വ്യവസായ സംരംഭകരെ സംബന്ധിച്ചടത്തോളം ലോക്ക്ഡൗണ്‍ വലിയ...