
സംസ്ഥാനത്ത് ഇന്ന് കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിലറങ്ങി. 300 ബസുകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സർവ്വീസ് നടത്തിയത്. അറ്റകുറ്റ പണികൾ...
കൊവിഡ് വ്യാപനത്തിൽ മുടങ്ങിപ്പോയ സംസ്ഥാന ലോട്ടറി വിൽപന ഇന്ന് പുനരാരംഭിച്ചു. അടുത്തമാസം രണ്ടിനായിരിക്കും...
മദ്യ വിൽപ്പനയ്ക്കുള്ള വിർച്ച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ വൈകും. ഗൂഗിളിന്റെ സുരക്ഷാ അനുമതി...
പലവ്യഞ്ജന കിറ്റുകൾ ഇന്നുകൂടി റേഷൻ കടകളിൽ നിന്ന് തന്നെ വാങ്ങാം. വാങ്ങാൻ സാധിക്കാത്തവർക്ക് 25ന് ശേഷം സപ്ലൈകോ വഴി ലഭിക്കും....
കെഎസ്ആര്‍ടിസി ബസുകളില്‍ ക്യാഷ്‌ലെസ് യാത്രയ്ക്കുള്ള നൂതന സംരംഭത്തിന് തുടക്കമായി. കെഎസ്ആര്‍ടിസി ബസുകളില്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ കാര്‍ഡുകള്‍...
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോട്ടല്‍, ബേക്കറി, തട്ടുകട എന്നിവ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ്...
തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് 149 പേർ എത്തി. 71 പുരുഷന്മാരും 78 സ്ത്രീകളുമാണ് എത്തിയത്. തമിഴ്‌നാട്ടില്‍...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 74,398 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 73,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാന്റീനിലും 533 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്....
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ വൈറസ് ബാധയേറ്റ് മരണപ്പെട്ട സിസ്റ്റർ ലിനി മരണപ്പെട്ടിട്ട് ഇന്ന് രണ്ടു വർഷങ്ങൾ പൂർത്തിയാകുന്നു....