
മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്ന് എത്തിയ ഒരാള്‍ക്കും അബുദാബിയില്‍ നിന്ന് എത്തിയ...
ചുഴലിക്കാറ്റിലും മഴയിലും കോട്ടയം വൈക്കം മേഖലയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍...
കൊവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളില്‍ മറ്റും നിരീക്ഷണത്തില്‍ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് പുതുതായി രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 13ന് മുംബൈയില്‍നിന്ന് എത്തിയ 37 വയസുകാരനായ മെഴുവേലി...
പത്തനംതിട്ട ജില്ലയിലെ ആദ്യ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. റാന്നി മേനാം...
മഹാത്മാഗാന്ധി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചതായാണ് വിവരം. പരീക്ഷാ കണ്ട്രോളറാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം...
പാലക്കാട് ജില്ലയിൽ ഇന്ന് ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് വന്ന മൂന്ന് പേരുടേയും മഹാരാഷ്ട്രയിൽ നിന്നെത്തിയ...
സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് 3396 പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്റീന്‍ ലംഘനത്തിന് 12 പേര്‍ക്കെതിരെ കേസ്...
സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 2948 താത്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍...