Advertisement

കോട്ടയം മലയോര മേഖലകളിൽ ശക്തമായ മഴ; മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡിനൊപ്പം നിറഞ്ഞൊഴുകുന്നു

ഒൻപത് വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം കടുത്തുരുത്തിയിൽ ഒൻപത് വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണു മരിച്ചു. ശ്രീഹരിയാണ് മരിച്ചത്. മാഞ്ഞൂർ- വേലച്ചേരി പി ജെ...

വൈക്കത്ത് കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

വൈക്കം ചെമ്പിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ്...

കൊവിഡ് ആശങ്കയിൽ എറണാകുളം ജില്ല; ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി

എറണാകുളത്ത് രോഗവ്യാപന ആശങ്ക ശക്തമായ ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി. അവശ്യ സേവനങ്ങളൊഴികെയുള്ളവ പ്രദേശത്ത്...

കണ്ണൂർ സര്‍ക്കാര്‍ മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപിക്കുന്നു. ആരോഗ്യ പ്രവർത്തകരടക്കം എൺപതിലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 250ഓളം...

പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി; കൂട്ടംകൂടിയവരും നടത്തിപ്പുകാരനും കസ്റ്റഡിയിൽ

പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൂട്ടംകൂടിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാളച്ചന്തയിൽ വൻ...

കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും പോസറ്റീവ്

കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും പോസറ്റീവ്. അടുക്കത്ത്ബയൽ സ്വദേശി ശശിധരനാണ് മരണശേഷം നടത്തിയ രണ്ടാം...

വയനാട് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊവിഡ്

വയനാട് തവിഞ്ഞാലിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബത്തിലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കൊല്ലം ചവറയിൽ 10 പേർക്ക് കൂടി കൊവിഡ്

കൊല്ലം ചവറയിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചവറ താന്നിമൂട് പ്രദേശത്ത് ഉള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ...

കോട്ടയത്ത് സംസ്‌കാരം തടഞ്ഞ സംഭവം; ബിജെപി കൗൺസിലർക്കെതരെ കേസ്

കോട്ടയത്ത് കൊവിഡ് ബാധിതന്റെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു.കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധം...

Page 193 of 267 1 191 192 193 194 195 267
Advertisement
X
Top