Advertisement

കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 11 കണ്ടെയ്ൻമെന്റ് സോൺ; ജില്ലയിൽ ഇന്ന് 12 പേർക്ക് കൊവിഡ്

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പൊന്നാനിയിൽ തൃശൂർ റെയഞ്ച് ഐജി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത. തൃശൂർ റെയഞ്ച് ഐജി എസ്. സുരേന്ദ്രൻ സ്ഥലം...

ചാവക്കാട് കടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും

തൃശൂർ ചാവക്കാട് ബ്ലാങ്ങാട് കടലിൽ കാണാതായ രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും...

പിഎസ്എൻ ബാബു എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായി പിഎസ്എൻ ബാബു ഇന്ന് ചുമതലയേൽക്കും. കെകെ മഹേശൻ...

പൂജ ചെയ്ത് അസുഖം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് യുവാവ് തട്ടിയത് 82 ലക്ഷം രൂപ

പൂജ ചെയ്ത് അസുഖം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് യുവാവ് തട്ടിയത് 82 ലക്ഷം രൂപ. തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയുമാണ്...

ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ

ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ മുഴുവനായി സിആർപിസി 144 പ്രകാരമുള്ള നിരോധന ഉത്തരവ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ...

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18 പേര്‍ക്ക്

കോട്ടയം ജില്ലയില്‍ ഇന്ന് 18 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ...

കൊവിഡ് വ്യാപനം: പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

രോഗബാധ വര്‍ധിക്കുന്നതിനാല്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ലയിലെ വിജിലന്‍സ്, ക്രൈംബ്രാഞ്ച് തുടങ്ങിയ സ്‌പെഷല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ...

മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തും

പത്തനംതിട്ട മൈലപ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍...

റാന്നി താലൂക്ക് ആശുപത്രി വികസനത്തിന് നടപടി തുടങ്ങി

റാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. രാജു എബ്രഹാം...

Page 196 of 267 1 194 195 196 197 198 267
Advertisement
X
Top