Advertisement

എറണാകുളം ജില്ലയില്‍ ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് 41 പേരെ

കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവുകളില്‍ മാറ്റം വരുത്തി

കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21 ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന...

കാസര്‍ഗോഡിന് രാജ്യം അംഗീകരിക്കുന്ന മാതൃകയായി മാറാന്‍ കഴിഞ്ഞത് അവിടുത്തെ ജനങ്ങളുടെ സഹകരണം മൂലം: മുഖ്യമന്ത്രി

കാസര്‍ഗോഡിന് രാജ്യം അംഗീകരിക്കുന്ന മാതൃകയായി മാറാന്‍ കഴിഞ്ഞത് അവിടുത്തെ ജനങ്ങളുടെ സഹകരണം മൂലമാണെന്ന്...

തൃശൂരിൽ അതിജീവനം പദ്ധതിക്ക് തുടക്കം; സൗജന്യമായി മരുന്നുകൾ വീടുകളിൽ എത്തിക്കും

ലോക്ക് ഡൗൺ കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാത്ത രോഗികൾക്ക് മരുന്ന് എത്തിച്ച്...

ഹോട്ടലുകള്‍ തുറക്കാം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം; കോട്ടയം ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

കൊവിഡ് രോഗ നിയന്ത്രണ നടപടികളുടെ ഭാഗമായി ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ലോക്ക്ഡൗണില്‍ അനുവദിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച്...

ഭിന്നശേഷിക്കാര്‍ക്കായി ടെലിറീഹാബിലിറ്റേഷന്‍ സൗകര്യവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കൊവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷിക്കാരുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിനായി വിവിധ റിഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചു കൊണ്ട്...

എറണാകുളം ജില്ലയില്‍ ഇന്ന് പുതിയതായി ആരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല

എറണാകുളം ജില്ലയില്‍ ഇന്ന് പുതിയതായി ആരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന്...

കൊവിഡ് : തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5701 ആയി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5,701 ആയി. ഇതില്‍ 5690 പേര്‍ വീടുകളിലും...

കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയും രോഗമുക്തി നേടി

കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയോളം ആളുകളും വൈറസ് മുക്തരായത് ആശങ്കകള്‍ക്കിടയില്‍ ആശ്വാസമാകുന്നു. ഇന്ന് നാല് പേര്‍ രോഗം ഭേദമായി...

മൂന്നാറില്‍ കര്‍ശന ജാഗ്രത തുടരുമെന്ന് ദേവികുളം സബ് കളക്ടര്‍

കേരള – തമിഴ്നാട് അതിര്‍ത്തി ജില്ലയായ തേനിയിലെ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മൂന്നാറിലെ ജാഗ്രത കര്‍ശനമായി തുടരുമെന്ന് ദേവികുളം...

Page 209 of 267 1 207 208 209 210 211 267
Advertisement
X
Top