Advertisement

കൊവിഡ് ബാധയിലെ വർധന; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കി

‘പക്ഷപാതപരമായി പെരുമാറുന്നു’; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തൃണമൂൽ കോൺഗ്രസ്

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കടുത്ത ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാൾ തെരഞ്ഞെടുപ്പിൽ കമ്മിഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ടിഎംസി നേതാക്കൾ രംഗത്തെത്തി....

കൊവിഡ്; രാത്രികാല കര്‍ഫ്യൂ സമയം നീട്ടി രാജസ്ഥാന്‍

കൊവിഡ് നിരക്ക് ഉയരുന്നതിനാല്‍ രാത്രികാല കര്‍ഫ്യൂ സമയം നീട്ടി രാജസ്ഥാന്‍ സര്‍ക്കാര്‍. രാത്രി...

മധ്യപ്രദേശിൽ കൊവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നതായി റിപ്പോർട്ട്

മധ്യപ്രദേശിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മരണ നിരക്ക് സർക്കാർ മറച്ചുവയ്ക്കുന്നതായി റിപ്പോർട്ട്....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം; ദേശീയ അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോൺഗ്രസ്

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോൺഗ്രസ്.ഉത്തരവാദിത്വം നിർവഹിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് രൺദീപ്...

രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ

രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്‌സിൻ...

യോഗി ആദിത്യനാഥിന് കൊവിഡ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യോഗി ആദിത്യനാഥ്...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

രാജ്യത്ത് കൊവിഡ് ബാധ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു....

രാജ്യത്ത് ഇനി പൂർണ്ണമായ ലോക്ഡൗൺ പ്രഖ്യാപിക്കില്ല; നിർമല സീതാരാമൻ

രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി....

കൊവിഡ് ക്ലസ്റ്ററായി കുംഭ മേള; രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം പേർക്ക്

കുംഭമേളയിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച...

Page 1869 of 3935 1 1,867 1,868 1,869 1,870 1,871 3,935
Advertisement
X
Top