Advertisement

മുംബൈ ആശുപത്രിയില്‍ ഗ്യാസ് ചോര്‍ച്ച; കൊവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു

ഇന്ത്യയിൽ ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി

ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ആണ് രാജ്യത്ത് അടിയന്തര...

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം; സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം. കോയമ്പത്തൂർ അന്നൂർ വില്ലേജ് ഓഫിസിലാണ് സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട്...

ഈ നമ്പർ കയ്യിലുണ്ടോ? വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിൽ ലഭിക്കും

വാട്സ്ആപ്പിലൂടെയും ഇനി കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന്...

രാജ്യത്ത് 38,628 കൊവിഡ് കേസുകൾ; 617 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,628 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 617 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ...

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 50 കോടി പിന്നിട്ടു

രാജ്യത്ത് വിതരണം ചെയ്ത വാക്‌സിൻ ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്നലെ വരെ...

അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേരും സ്വന്തം പേരിനൊപ്പം ചേർക്കാൻ മക്കൾക്ക് അവകാശമുണ്ട്: ഡൽഹി ഹെെക്കോടതി

സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നതുപോലെ തന്നെ അമ്മയുടെ പേര് ചേർക്കാനും മക്കൾക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മകളുടെ പേരിനൊപ്പമുള്ള...

തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി; അടുത്ത മാസം മുതൽ ഭാഗീകമായി സ്കൂളുകൾ തുറക്കാൻ തീരുമാനം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍...

കിഴക്കൻ ലഡാക്കിൽ നിർണായക നീക്കം; ഗോഗ്ര പോസ്റ്റിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യങ്ങളെ പൂർണമായും പിൻവലിച്ചു

കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷത്തിൽ നിർണായക നീക്കം. ഗോഗ്ര പോസ്റ്റിൽ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ പൂർണ്ണമായും പിൻവലിച്ചു. മറ്റു...

കേരള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകയും തമിഴ്‌നാടും

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകം കേരളത്തിന്റെ അതിർത്തിയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി. ഇന്ന് രാത്രി ഒമ്പത് മണി മുതൽ...

Page 2056 of 4355 1 2,054 2,055 2,056 2,057 2,058 4,355
Advertisement
X
Top