
പ്രയാഗ്‌രാജിലെത്തി പുണ്യസ്നാനം നടത്തി വിജയ് ദേവരകൊണ്ട . അമ്മ മാധവിയോടൊപ്പമാണ് താരം കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്.ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍...
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ ഡി...
അലിഗഢ് മുസ്ലിം സർവകലാശാലയിലെ ഭക്ഷണ മെനുവിൽ വിവാദം. സർ ഷാ സുലൈമാൻ ഹാളിൽ...
ഡൽഹി മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റുമെന്ന് നിയുക്ത BJP എംഎൽഎ മോഹൻ സിംഗ് ബിഷ്ട്. മുസ്തഫാബാദിന്റെ പേര്...
ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റായ്ബറേലിയിൽ ചമ്പാദേവി ക്ഷേത്രത്തിന് സമീപം ട്രാക്കിൽ നിന്നും കല്ലുകൾ കണ്ടെത്തി.ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ തുടർന്ന്...
ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പൂനെ സെഷന്‍സ് കോടതി വളപ്പില്‍ ശനിയാഴ്ച ഉച്ചക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം. പാഷാന്‍ സ്വദേശിയായ...
വയനാട് വന്യ ജീവി ആക്രമണം പാർലിമെന്റിൽ ഉന്നയിച്ചതാണ്, അത് ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. ഇത് ഒരു സങ്കീർണമായ സാഹചര്യമാണ്. കേന്ദ്രത്തിൽ...
സൗജന്യമായി ആട്ടിറച്ചി നൽകാത്തതിനെ തുടർന്ന് ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പി...
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ 31 മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം വധിച്ചു. രണ്ട് ജവാൻമാർക്ക് വീര മൃത്യു. ബിജാപൂരിലെ നാഷണൽ പാർക്കിനോട് ചേർന്ന...