Advertisement

സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന; മോദിയുടേത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മോദി വിമർശനത്തിനു ജയിലിലായ മാധ്യമപ്രവർത്തകനെ വിട്ടയച്ചു

​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യെ വി​മ​ര്‍​ശി​ച്ച​തി​നു ദേ​ശ സു​ര​ക്ഷാ നി​യ​മം ഉ​പ​യോ​ഗി​ച്ചു ജ​യി​ലി​ല​ട​ച്ച മ​ണി​പ്പൂ​രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കി​ഷോ​ര്‍​ച​ന്ദ്ര വാ​ങ്കേ​മി​നെ മോ​ചി​പ്പി​ച്ചു. നാ​ലു മാ​സ​ത്തെ...

‘നാഗിൻ’ നൃത്തവുമായി കോൺഗ്രസ് മന്ത്രി; വീഡിയോ വൈറൽ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘നാഗിൻ നൃത്ത’വുമായി കോൺഗ്രസ് മന്ത്രി. കർണാടകയിലെ ഭവന നിർമാണ...

മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്

മഹാരാഷ്ട്രയിലെ ബീഡിൽ കരിമ്പു പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഗർഭപാത്രം നീക്കം ചെയ്യേണ്ടി...

സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് നവവരനായി അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത്

നവവരനായി അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തി സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ ഷാഹ്ജഹാൻപൂരിലെ വൈദ് രാജ് കിഷൻ എന്ന സ്ഥാനാർത്ഥിയാണ് പത്രിക...

ഓർത്തഡോക്സ്- യാക്കോബായ പള്ളി തർക്ക വിഷയത്തിൽ തുടർച്ചയായി ഹർജികൾ വരുന്നത് അംഗീകരിക്കാൻ ആകില്ല : സുപ്രീംകോടതി

ഓർത്തഡോക്സ്- യാക്കോബായ പള്ളി തർക്ക കേസുകളിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി. വിഷയത്തിൽ തുടർച്ചയായി ഹർജികൾ വരുന്നത് അംഗീകരിക്കാൻ ആകില്ല. സുപ്രീം...

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ. ബ്രിട്ടിഷ് പാർലമെൻറിൽ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന...

തെലങ്കാനയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് 10 സ്ത്രീകൾ മരിച്ചു

തെലങ്കാനയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്ത് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഒരു സ്ത്രീ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. തിലേരു...

റഫാല്‍ സുപ്രീംകോടതി വിധി തിരിച്ചടിയല്ല; രാഹുലിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് നിര്‍മ്മല സീതാരാമന്‍

റഫാല്‍ കേസില്‍ സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. പുനഃപരിശോധന ഹര്‍ജിയില്‍ ഇനിയും തീരുമാനമായിട്ടില്ല. രാഹുല്‍ഗാന്ധി വിധി വായിക്കാതെയാണ്...

പി.എം നരേന്ദ്രമോദി സിനിമയുടെ വിലക്ക് നമോ ടിവിയ്ക്കും ബാധകമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്രമോദി സിനിമ നമോ ടിവിയിൽ റിലീസ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. തിയേറ്ററുകളിൽ...

Page 3385 of 4366 1 3,383 3,384 3,385 3,386 3,387 4,366
Advertisement
X
Top