
രാജ്യം ഇന്ന് പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ഒക്ടോബര്‍...
പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉള്ള ഉന്നതതല സമിതി യോഗം...
കേന്ദ്ര ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നല്‍കി. ധനമന്ത്രി...
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നതിനനുസരിച്ചായിരിക്കും രാജ്യത്തിന്റെ...
റഷ്യയ്ക്ക് സമീപം കരിങ്കടലിലുണ്ടായ കപ്പൽ അപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു. 15 ഇന്ത്യാക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മലയാളിയുള്‍പ്പെടെ നാല് പേരെ...
ജഡ്ജി നിയമനത്തിലെ കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതിൽ അതൃപ്തിയുണ്ടെന്ന് റിട്ടയർഡ് ജസ്റ്റിസ് മഥൻ ബി ലോകുർ. കൊളീജിയം തീരുമാനം വെബ്സൈറ്റിൽ അപ്...
നിലനില്‍പ്പ് വെല്ലുവിളിയ്ക്കപ്പെടുന്ന ഘട്ടത്തില്‍ ഇന്ദിരയിലേക്ക് മടങ്ങാനുള്ള തീരുമാനം കൂടിയാണ് കോണ്‍ഗ്രസ് കഴിഞ്ഞദിവസം കൈക്കൊണ്ടത്. പ്രിയങ്കാ ഗാന്ധി ആയിരിക്കും തന്റെ രാഷ്ട്രീയ...
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവന്ന പ്രിയങ്ക...
ജമ്മുകാശ്മീരില്‍ ബാരാമുള്ളയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന...