
മുംബൈയിൽ സീവേജ് സിസ്റ്റത്തിൽ തടസ്സം സൃഷ്ടിച്ച് മനുഷ്യ മാംസം. മുംബൈയിലെ ബച്രാജ് പാരഡൈസ് സൊസൈറ്റിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്....
രണ്ട് കുട്ടികളിൽ കൂടുതലുള്ളവരുടെ വോട്ടവകാശം പിൻവലിക്കാൻ ആവശ്യപ്പെട്ട് യോഗ ഗുരു ബാബാ രാംദേവ്....
ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് നാല് നില കെട്ടിടം തകര്‍ന്നുവീണു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ്...
ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വീഡിയോ കോണ്‍ മേധാവി ദീപക് കൊച്ചാറിനെതിരെ സിബിഐകേസ് രജിസ്റ്റർ ചെയ്തു....
റിപ്പബ്‌ളിക് ദിനത്തിന് ദിവസ്സങ്ങൾ മാത്രം ബാക്കി നിൽക്കെ പഴുതടച്ച സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വിവിധ സേന വിഭാഗങ്ങൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ...
ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 175 നിയമസഭാ സീറ്റുകളിലും 25 ലോക്‌സഭാ സീറ്റുകളിലേക്കുമായി ഒറ്റക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം....
തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. രണ്ട് പതിറ്റാണ്ടായി വോട്ട് യന്ത്രം ഉപയോഗിക്കുന്നുണ്ട്. വോട്ട്...
നാഗേശ്വര്‍ റാവുവിനെ ഇടക്കാല സിബിഐ ഡയറക്ടറായി നിയമിച്ചതിനെതിരെ നല്‍കിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എകെ സിക്രിയും പിന്‍മാറി. ഹർജി...
പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി...