
വീണ്ടും വെടി നിര്‍ത്തല്‍ ലംഘിച്ച് പ്രകോപനവുമായി പാക്കിസ്ഥാന്‍. ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് റിപ്പബ്‌ളിക് ദിനമായ ഇന്നലെ...
ക്രിമിനൽ കേസുകളിൽ ആധാർ വിവരങ്ങൾ ആധികാരിക തെളിവല്ല. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചിന്റെതാണ്...
കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ വീണ്ടും ഭക്ഷ്യവിഷബാധ. ഒരു സ്ത്രീ മരിച്ചു....
പൗരത്വ ബില്ലിലുള്ള പ്രതിഷേധമറിയിച്ച് ജനങ്ങള്‍ വിട്ടു നിന്നതോടെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അഭിസംബോധന ചെയ്തത് ആളൊഴിഞ്ഞ മൈതാനത്തെ. മന്ത്രിമാരും...
രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍, വേദിയില്‍ കരഞ്ഞ് സ്വാതന്ത്ര്യസമര സേനാനിയുടെ മകള്‍. സര്‍ക്കാരിന്റെ സഹായം ആരാഞ്ഞാണ് സ്വാതന്ത്ര്യസമര...
റിപ്പബ്‌ളിക്ക് ദിനാഘോഷങ്ങൾക്കിടെ ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു....
വിഖ്യാത എഴുത്തുകാരി ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഈ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ഈ അവസരത്തിൽ...
രാജ്യം ഇന്ന് 70 ആമത് റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ചോതുന്ന പരേഡ് ആകും ഇന്ന് ഡൽഹിയിൽ...
ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. അവകാശങ്ങളുള്ള പൗരന്റെ വലിയ ഉത്തരവാദിത്തമാണ് വോട്ടു ചെയ്യുക...