Advertisement

‘അമേഠിയിൽ പുതിയതായി നിർമ്മിച്ച ഒരു വീട് കൊടുക്കാനുണ്ട്’: ടി സിദ്ദിഖ്

ഓഹരി വിപണിയില്‍ തിരിമറി നടത്താന്‍ എക്‌സിറ്റ് പോളുകള്‍ ഉപയോഗിച്ചു; മോദിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയം ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നെന്നാണ്...

ആളോഹരി വരുമാനം താഴ്ന്ന വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു

ആളോഹരി വരുമാനം വളരെ കുറഞ്ഞ വളർച്ചാ നിരക്ക് മാത്രം രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര...

ഇന്ത്യ സഖ്യം കരുത്തോടെ പൊരുതി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റി വീണ് ബി.ജെ.പിയുടെ 11 കേന്ദ്രമന്ത്രിമാർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യ കക്ഷികളും വീണ്ടും അധികാരത്തിലെത്തിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് വലിയ...

തത്ക്കാലം കടുത്ത തീരുമാനമില്ല; അജിത് പവാര്‍ വിഭാഗം എന്‍ഡിഎ വിടില്ല

അജിത് പവാര്‍ പക്ഷം എന്‍ഡിഎ വിടുമെന്ന അഭ്യൂഹം തള്ളി എന്‍സിപി നേതൃത്വം. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അധ്യക്ഷന്‍ സുനില്‍ തത്കരെ...

കർണാടക മന്ത്രിസഭയിൽ ആദ്യ രാജി; ഗോത്രക്ഷേമ വികസനവകുപ്പ് മന്ത്രി രാജിവച്ചു

കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാത്മീകി വികസന കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേട്...

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ അപകടം; മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് മരണം

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മലയാളികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബെംഗളൂരു ജക്കുരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശ സുധാകരന്‍...

മഹാരാഷ്ട്രയില്‍ മോദി പ്രചാരണത്തിനിറങ്ങിയ മിക്കയിടങ്ങളിലും തോല്‍വി അറിഞ്ഞ് എന്‍.ഡി.എ

ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുകയാണെങ്കിലും ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടികളുടെ റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തുവരികയാണ്....

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി...

തവണ വ്യവസ്ഥയില്‍ കൈക്കൂലി കൊടുക്കാം; ഗുജറാത്തില്‍ പുതിയ അഴിമതി മാതൃക

കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും നമ്മുടെ നാട്ടില്‍ ശിക്ഷാര്‍ഹമാണെന്നിരിക്കെ കൈക്കൂലിക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നീക്കമാണ് ഗുജറാത്തില്‍ നടക്കുന്നത്. കൈക്കൂലി കൊടുക്കാന്‍ പണത്തിന്...

Page 372 of 4354 1 370 371 372 373 374 4,354
Advertisement
X
Top