
ഉത്തർപ്രദേശിലെ വരാണസിയിൽ നിർമാണത്തിലിരിക്കുന്ന ഫ്‌ളൈഓവർ തകർന്ന് വീണ് 12 പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർ ഇനിയും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം....
കര്‍ണ്ണാടകത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി 100കോടി രൂപ വാഗ്ദാനം ചെയ്തതായി സൂചന.അഞ്ച് ജെഡിഎസ്...
കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആരെ ക്ഷണിക്കുമെന്ന് കാതോര്‍ത്ത് ഇരിക്കുകയാണ് രാജ്യം. ബിജെപിയ്ക്കും,...
ഗുജറാത്ത് ഗവർണർ ഓം പ്രകാശ് കോഹ്ലിക്ക് മധ്യപ്രദേശിന്റെ അധിക ചുമതല. മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ ഒഴിവിലേക്കാണ് നിയമനം. ആനന്ദിബെൻ...
കര്‍ണാകത്തിലെ തിരഞ്ഞെടുപ്പ് ഫലം തൂക്കുമന്ത്രിസഭയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ക്ക് വ്യക്തമായ കേവല ഭൂരിപക്ഷ സാഹചര്യമില്ലാത്തില്‍ തൂക്കുസഭയാണ്...
വാരണാസിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. #SpotVisuals More...
കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമായ രാഷ്ട്രീയ സഖ്യത്തിലേക്ക് കോണ്‍ഗ്രസും ജെഡിഎസും എത്തിയിരുന്നെങ്കില്‍ വിധി മാറുമായിരുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി...
ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട്. ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്....
ബിജെപി 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോള്‍ വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. മൊത്തം വോട്ട് വിഹിതത്തിന്റെ 37.9...