
ബിജെപി 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോള്‍ വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. മൊത്തം വോട്ട് വിഹിതത്തിന്റെ 37.9...
കര്‍ണാടകത്തിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാനത്തെ...
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചു. രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ വാജുഭായ്...
ഇരുമ്പ് കൂടിനുള്ളിൽ ബോളിവുഡ് താരം മല്ലികാ ഷരാവത്ത് കഴിഞ്ഞത് 12 മണിക്കൂർ. ഇന്ത്യയിലെ വേശ്യാലയങ്ങളിൽ പെൺകുട്ടികൾ കഴിയുന്നത് ഇങ്ങനെയാണെന്നും, ഇതിനെതിരെയുള്ള...
എസ്ഡി കുമാരസ്വാമി കോൺഗ്രസ്സിന്റെ പിന്തുണ സ്വീകരിച്ച് ഗവർണ്ണർക്ക് കത്ത് നൽകി. കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദം നൽകും. 20 കോൺഗ്രസ് മന്ത്രിമാരും 14...
ജെഡിഎസിനൊപ്പം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യത്തെ തിരിച്ചടി. സര്‍ക്കാറിന് രൂപം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് കോണ്‍ഗ്രസ്...
കര്‍ണാടകത്തില്‍ ബിജെപിയെ വാഴിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ജെഡിഎസുമായി സഖ്യത്തില്‍ ചേര്‍ന്ന് കര്‍ണാടകം കീഴടക്കാനാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കം. ജെഡിഎസിനെ പിന്തുണച്ച്...
കര്‍ണാടകത്തില്‍ ബിജെപിയെ ചെറുക്കാന്‍ ജെഡിഎസിന് പിന്തുണ നല്‍കി കോണ്‍ഗ്രസിന്റെ അവസാന നീക്കം. മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസിന്റെ സഹായം ആവശ്യപ്പെട്ടതായാണ്...
ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടാമത്തെ മണ്ഡലമായ ബദാമിയില്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥി മികച്ച പോരാട്ടമാണ് സിദ്ധരാമയ്യക്കെതിരെ...