Advertisement

കനത്ത മഴ; രാജ്യത്ത് പരക്കെ നാശനഷ്ടം; 40 മരണം

ബംഗാള്‍ തെരഞ്ഞെടുപ്പ്; വ്യാപക അക്രമം

നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ അക്രമം തുടങ്ങിയ ബംഗാളില്‍ വോട്ടെടുപ്പ് ദിനമായ ഇന്നും പരക്കെ അക്രമം. ഇന്ന് രാവിലെ ഏഴ്...

പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് വീണ് ഏഴ് മെഡിക്കല്‍...

ഡല്‍ഹിയില്‍ അതിശക്തമായ മഴയും പൊടിക്കാറ്റും

ക​ന​ത്ത മ​ഴ​യും പൊ​ടി​ക്കാ​റ്റും ഡ​ൽ​ഹി​യെ വ​ല​യ്ക്കു​ന്നു. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ലും ആ​ഞ്ഞ​ടി​ക്കു​ന്ന പൊ​ടി​ക്കാ​റ്റി​ലും...

കുമാരസ്വാമി സിംഗപ്പൂരില്‍

കര്‍ണാടകത്തില്‍ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാകുന്ന ജനതാദള്‍ എസ് നേതാവ് കുമാരസ്വാമി സിംഗപ്പൂരില്‍. വോട്ടെടുപ്പു കഴിഞ്ഞതോടെ മകന്‍ നിഖിലുമൊന്നിച്ചാണു...

ലാലുവിന്റെ മകന്റെ കല്യാണത്തില്‍ ഭക്ഷണത്തിനായി അടിപിടി!!!

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ ജനക്കൂട്ടത്തിന്റെ കടന്നാക്രമണം. വിവാഹ വേദിയിലേക്ക് അനിയന്ത്രിതമായി പ്രവഹിച്ച...

ബിജെപി 120ല്‍ അധികം സീറ്റ് നേടും; യെദ്യൂരപ്പ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ. ബിജെപി 120 ല്‍...

തൂക്കുസഭയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; അതിനെയൊക്കെ തമാശയായി കണ്ടാല്‍ മതിയെന്ന് സിദ്ധരാമയ്യ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തൂക്കുസഭയാകുമെന്നാണ് നിര്‍ണായകമായ ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 224...

കർണ്ണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; രണ്ട് മണിക്കൂർ കൊണ്ട് 20 ശതമാനത്തിന് മുകളിൽ പോളിങ്

കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലാണ് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആയിരക്കണക്കിന്...

കർണ്ണാടകയിൽ വോട്ടിംഗ് പുരോഗമിക്കുന്നു

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്...

Page 3803 of 4445 1 3,801 3,802 3,803 3,804 3,805 4,445
Advertisement
X
Top