
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 25 ആം സ്വർണം. 75 കിലോ വിഭാഗം ബോക്‌സിങ്ങിലാണ് ഇന്ത്യയ്ക്ക് സ്വർണ്ണം. വികാസ് കൃഷ്ണയാണ് ഇന്ത്യയ്ക്ക്...
പ്രവീണ്‍ തൊഗാഡിയക്ക് തിരിച്ചടി .വിഎച്ച്പി തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി .വിഎച്ച്പി...
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 24 ആം സ്വർണം. വനിതാ വിഭാഗം ടേബിൾ ടെന്നിസിലാണ്...
സിറിയയിലെ വ്യോമാക്രണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ദമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍. യുഎന്നിന്റെ അനുമതിയില്ലാതെയാണ് അമേരിക്കന്‍ സഖ്യസേന ആക്രമണം നടത്തിയത്.....
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 23 ആം സ്വർണം. പുരുഷൻമാരുടെ 125 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുമിത് മാലിക്കും വനിതകളുടെ...
വധശിക്ഷ കൂടി ഉൾപ്പെടുത്തി പോക്‌സോ നിയമം ബേധഗതി ചെയ്യുമെന്ന് വനിത ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധി. ബലാത്സംഗത്തിന് വധശിക്ഷ...
കത്‌വ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. സംഭവം പൈശാചികമെന്ന് അന്റോണിയോ ഗുട്ടറെസ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎന്‍ സെക്രട്ടറി...
കണക്ക് തെറ്റിച്ച വിദ്യാർത്ഥിയുടെ തൊണ്ടയിൽ ചൂരൽ കുത്തിയിറക്കി അധ്യാപകൻ. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കർജാത് ജില്ല പരിഷത്ത് സർക്കാർ സ്‌കൂളിലാണ് സംഭവം....
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 21 ആം സ്വർണം. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്കായി 21 ആം സ്വർണം നേടിയത്....