Advertisement

മോഡിയ്‌ക്കെതിര അണി നിരക്കാൻ ആഹ്വാനം ചെയ്ത് യശ്വന്ത് സിൻഹ

പ്രധാനമന്ത്രിയെ വിമർശിച്ച് വാട്‌സാപ്പിൽ സന്ദേശമിട്ടു; കോൺസ്റ്റബിളിന് സസ്‌പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച പോലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ. വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് കോൺസ്റ്റബിൾ മോദിയെ വിമർശിച്ച് സന്ദേശമയച്ചത്. മഹാരാഷ്ട്രയിലെ അഹമദ് നഗർ...

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 3 പേർ മരിച്ചു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവിൽ മൂന്ന് പേർ മരിച്ചു. ബംഗളൂരുവിലെ ഇജിപുരയിൽ ഇന്ന്...

യെച്ചൂരി പക്ഷത്തിന് തിരിച്ചടി; സിപിഎം കോൺഗ്രസ് സഹകരണത്തിന് അനുമതി ഇല്ല

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പക്ഷത്തിന് പി ബിയിൽ തിരിച്ചടി. സിപിഎം കോൺഗ്രസ്...

താജ് മഹൽ ഇന്ത്യൻ സംസ്‌കാരത്തിന് കളങ്കം; ഷാജഹാൻ ചരിത്രത്തിന്റെ ഭാഗമെങ്കിൽ ചരിത്രം മാറ്റിയെഴുതും : ബിജെപി

ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള താജ് മഹൽ ഇന്ത്യൻ സംസ്‌കാരത്തിന് കളങ്കമെന്ന് ബിജെപി എം.എൽ. എ സംഗീത് സോം....

സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ്

സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പ്രഖ്യാപനവുമായി ബിജെപി നേതാവ്. കേരളത്തിലെ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ കണ്ണുരുട്ടിയാൽ അവരുടെ വീട്ടിൽ കയറി...

റേഷൻ നൽകിയില്ല; എട്ട് ദിവസം പട്ടിണി കിടന്ന പെൺകുട്ടി വിശന്ന് മരിച്ചു

ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തതിനാൽ റേഷൻ കാർഡ് നിഷേധിച്ചതിനെ തുടർന്ന് പെൺകുട്ടി പട്ടിണി കിടന്ന് മരിച്ചു. ജാർഖണ്ഡിലെ സിംദേഗ ജില്ലയിലാണ് പതിനൊന്നുകാരിയായ...

മലയാളി യുവാവ് ഹൈദരാബാദിൽ വെട്ടേറ്റുമരിച്ച നിലയിൽ

ഹൈദരാബാദിൽ മലയാളി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അരുണിന്റെ മൃതദേഹം വീട്ടിലെ കുളിമുറിയിൽ കണ്ടെത്തിയത്....

ഗുർദ്ദാസ്പൂർ കോൺഗ്രസ് വിജയം രാഹുൽ ഗാന്ധിയ്ക്കുള്ള ദീപാവലി സമ്മാനമെന്ന് സിദ്ദു

പഞ്ചാബിലെ ബിജെപിയുടെ സ്വാധീന മേഖലയായിരുന്ന ഗുർദാസ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് വിജയം ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കുള്ള ദീപാവലി സമ്മാനമാണെന്ന് കോൺഗ്രസ്...

ഡെറാഡൂണിൽ സിപിഎം ഓഫീസിന് നേരെ ബിജെപി ആക്രമണം; മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു

ഉത്തരാഖണ്ഡ് സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിലെ സിപിഐഎം ഓഫീസിനുനേരെ ബിജെപി ആക്രമണം. ഒരു കൂട്ടം ആളുകൾ ഓഫീസിലേക്ക് അതിക്രമിച്ച് കയറി സിപിഐഎം...

Page 3975 of 4398 1 3,973 3,974 3,975 3,976 3,977 4,398
Advertisement
X
Top