
അമേരിക്കയിൽ ഇന്ത്യൻ ഡോക്ടർ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. തെലുങ്കാനയിൽ നിന്നുള്ള അച്യുത റെഡ്ഡി(57) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം....
പ്രമുഖ ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. രാജ്യത്തെ...
നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാനു വീരമൃത്യു. അര്‍ണിയ സബ് സെക്ടറില്‍...
യു എ ഇ ആസ്ഥാനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാനും മലയാളിയുമായ ഡോ.സി ജെ റോയ്, സ്ലോവാക് കോൺസുൽ(ഹോണററി) ആയി നിയമിതനായി....
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊല്ലാൻ ഉപയോഗിച്ച തോക്കും തിരകളും രണ്ട് വർഷം മുമ്പ് എം എം കൽബുർഗിയെ...
സ്കൂളിലെ ഡെസ്കില്‍ എഴുതിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. മനം നൊന്ത പ്ലസ്ടു വിദ്യാര്‍ഥി അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നും...
പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മുന്‍ഗണന ലഭിക്കുന്നതിനുള്ള ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി.ഇനി മുതല്‍ വാര്‍ഷിക വരുമാനം...
ഡൽഹിയിൽ ജമ്മു താവി ന്യൂഡൽഹി എക്‌സ്പ്രസ് പാളം തെറ്റി. ഇന്ന് രാവിലെ ആറ് മണിയോടെ ഡൽഹി സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ട്രയിൻ...
ഉത്തർപ്രദേശിലെ ബാഗ്പതിൽ ബോട്ടുമുങ്ങി 15 പേർ മരിച്ചു. നിരവധിയാളുകളെ കാണാനില്ല. യമുന നദിയിലാണ് ബോട്ട് മുങ്ങിയത്. 60 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ്...