
ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും....
വൺ പ്ലസ് 5 ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഫെനയുടെ 3 സോപ്പ്...
ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ന് ഇന്ത്യയിലെത്തും....
മുംബൈയിൽ മെഡിക്കൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. നായർ ആശുപത്രി ഹോസ്റ്റൽ മുറിയിലാണ് ഭാഗ്യലക്ഷ്മി ഗൗതം ചന്ദ് എന്ന വിദ്യാർഥിയെ...
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നൂറ് രൂപ നാണയങ്ങൾ ഉടൻ പുറത്തിറക്കും. തമിഴ്‌നാട് മുൻമുഖ്യമന്ത്രി എംജി രാമചന്ദ്രന്റെ നൂറാം ജന്മവാർഷികത്തിന്റെ...
രാജ്യത്തെ ആദ്യബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. അഹ്മദാബാദിൽ നിന്നു മുംബൈ വരെയുള്ള സ്വപ്‌നപദ്ധതിക്ക് പ്രധാനമന്ത്രി മോദിയും ജപ്പാൻ...
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും. അഹമ്മദാബാദിലെ ബുളളറ്റ് ട്രയിൻ ഉദ്ഘാടനത്തിനാണ് പ്രാധാനമന്ത്രി ഷിൻസോ ആബെ എത്തുന്നത്....
കേന്ദ്ര ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്തയും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെയും...
കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ചു. ഒന്നുമുതൽ അഞ്ചു ശതമാനം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ കേന്ദ്ര...