
വിദ്യാർഥിനിയുടെ ആത്മഹത്യയെത്തുടർന്ന് വ്യാപക അക്രമം നടന്ന ചെന്നൈ സത്യഭാമ സർവകലാശാല അടുത്ത മാസം മൂന്ന് വരെ അടച്ചിട്ടു. ചെന്നൈ ഒഎംആറിലെ...
പഞ്ചാബിലെ ലുധിയാനയിൽ പ്ലാസ്റ്റിക് ഫാക്ടറി തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13ൽ എത്തി....
ശശികലയ്ക്ക തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. രണ്ടില ചിഹ്നത്തിനായുള്ള ശികല ദിനകരൻ പക്ഷത്തിന്റെ...
സംവരണവിഷയത്തിൽ സർക്കാരിനെതിരായ സമരത്തിൽനിന്ന് പിന്മാറാൻ ബിജെപി 1200 കോടി വാഗ്ദാനം ചെയ്‌തെന്ന് ഗുജറാത്തിലെ പട്ടേൽവിഭാഗം നേതാവ് ഹാർദിക് പട്ടേൽ. സമരത്തിൽനിന്ന്...
തൃശൂർ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റുകളിട്ട പോലീസുകാർക്കെതിരെ നടപടി...
പത്മാവതിക്ക് ഗുജറാത്തിൽ നിരോധനം ഏർപ്പെടുത്തി. അതേസമയം പാഠപുസ്‌കങ്ങളിൽ റാണി പത്മിനി കഥകൾ ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് സർക്കാർ. നേരത്തെ ബി.ജെ.പി ഭരിക്കുന്ന...
അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണം ഓരോരുത്തരും ചെയ്ത് കൂട്ടുന്ന മുന്‍കാല തെറ്റുകളാണെന്ന് അസം ആരോഗ്യകാര്യ മന്ത്രി ഹിമാന്ത ബിശ്വശര്‍മ്മ. ഇത്...
വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ കത്തിച്ചു. ഹൈദരാബാദ് സ്വദേശിനി ദുവ്വുരു രാഗ മോണിക്ക...
ബന്ധു മരിച്ച ദുഃഖത്തിൽ സംസ്കാര ചടങ്ങിന് പോകാൻ യാത്രയ്‌ക്കെത്തിയ വനിതാ ഡോക്റ്റർ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് നേരെ കത്തിക്കയറി....