
ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് പോലീസും കുറ്റവാളികളും തമ്മിൽ ഏറ്റുമുട്ടിയത് 431 തവണ. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള...
ഓഹരി സൂചകകളിൽ ഇന്ന് നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 3.74 പോയിന്റ് ഉയർന്ന് 32466.11...
ആൺകുട്ടികളോട് ഇടപഴകി സംസാരിച്ചതിന് അച്ഛൻ സ്വന്തം മകളെ കൊന്നു. മകളെ കഴുത്ത് ഞെരിച്ചും...
ഇന്നലെ പെയ്ത കനത്ത മഴയിൽ മുംബൈ നഗരം മുങ്ങി. 40 മുതൽ 130 മില്ലിമീറ്റർ വരെ രേഖപ്പെടുത്തിയ മഴയിൽ പ്രധാന...
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു. ഉത്തർപ്രദേശിലെ ദിയോറയിൽ നെഹ്‌റു നഗറിലെ മോഡേൺ സിറ്റി മോണ്ടിസോറി...
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ട ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദിലെ നഗോലയിലാണ് സംഭവം. ഞായറാഴ്ച രാത്രിയോടെയാണ് ഹരികയെ ഭര്‍ത്താവ്...
500 കോടി രൂപയുടെ സീഷോർ ചിട്ടിതട്ടിപ്പ് കേസിൽ ബിജെപി എംഎൽഎ അറസ്റ്റിൽ. ഒഡീഷയിലെകട്ടക് ചൗദ്വാർ എംഎൽഎ പ്രഭാത് ബിസ്വാൽ ആണ്...
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്കര്‍ അറസ്റ്റില്‍. പിടിച്ചുപറിക്കേസില്‍ താനെ പൊലീസ് ഇയാളെ അറസ്റ്റ്ചെയ്തത്. ദാവൂദിന്റെ ഇളയ...
ഛത്തീസ്ഗഡിലെ സുക്മയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പോലീസ് പട്രോളിംഗിനുനേരെ...