Advertisement

രാജ്യത്തെ ജിഡിപിക്ക് സംഭാവനയായി ആപ്പുകൾ നൽകിയത് 1.4 ലക്ഷം കോടി രൂപ

തമിഴ്‌നാട്ടിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. തിരുപ്പൂരിൽ നിന്നും കുംഭകോണത്തേക്ക് വരികയായിരുന്ന...

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; തോൽവിക്കാ കാരണം വാസ്തു ദോഷം

കഴിഞ്ഞ 14 വർഷത്തിനിടയ്ക്കുള്ള മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സമ്പൂർണ്ണ പരാജയമായിരുന്നു. ജന...

ഫെയ്‌സ്ബുക്ക് ഉപയോഗത്തിൽ ഇന്ത്യ ഒന്നാമൻ

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ. 24.1 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളാണ്...

ഡാർജിലിങ്ങിൽ സുരക്ഷയ്ക്കായി നാല് കമ്പനി സിആർപിഎഫ് ജവാന്മാർ

ഗൂ​ർ​ഖാ​ലാ​ൻ​ഡ്​​ പ്രക്ഷോഭം ശ​ക്​​ത​മാ​യ ഡാ​ർ​ജി​ലി​ങ്, ക​ലിം​പോ​ങ് ജി​ല്ല​ക​ളി​ലേ​ക്ക്​ സി.​ആ​ർ.​പി.​എ​ഫിന്റെ നാ​ല്​ ക​മ്പ​നി​ക​ളെ​കൂ​ടി അ​യ​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. സി.​ആ​ർ.​പി.​എ​ഫിന്റെ...

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. രണ്ട്...

ഒറ്റക്ക് യൂബറിൽ സഞ്ചരിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ പെൺകുട്ടിയുടെ അനുഭവ കഥ വായിച്ചിരിക്കണം !!

ഓൺലൈൻ ക്യാബുകളുടെ പ്രചാരം വർധിച്ചുവരികയാണ് ഇപ്പോൾ. എവിടെയും ഏതു സമയത്തും സഞ്ചരിക്കാം എന്നതും, ഓട്ടോറിക്ഷ കൂലി അപേക്ഷിച്ച് പണം കുറവാണ്...

ബാബാ രാംദേവിന്റെ പുതിയ ബിസിനസ്സ് ‘പരാക്രം’

പതഞ്ജലിയ്ക്ക് ശേഷം സെക്യൂരിറ്റി ബിസിനസ്സ് രംഗത്തേക്ക് ചുവടുവച്ച് ബാബാരാംദേവ്. പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ സംരംഭത്തിന്റെ പേര്....

ഷൂവിൽ ചെളി പുരളരുത്; അണികളുടെ തോളിലേറി എംഎൽഎയുടെ സാഹസികത

തന്റെ കാലിൽ കിടക്കുന്ന ഷൂസിൽ ചെളി പുരളാതിരിക്കാൻ അണികളുടെ തോളിലേറി ബിജെഡി എംഎൽഎ. ഭുവനോശ്വറിലെ മൽകാങ്ഗിരി എംഎൽഎ മാനസ് മഡ്കാമിയുടെ...

ബീഫ് സൂക്ഷിച്ചെന്ന് ആരോപണം; ഇസ്മായിൽ ഷായ്ക്ക് മർദ്ദനം

ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് 40 കാരന് ക്രൂര മർദനം. നാഗ്പൂരിലെ ബർസിഗിലാണ് സംഭവം. ഇസ്മയിൽ ഷായെന്ന ആളാണ് ക്രൂരമർദ്ദനത്തിനിരയായത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന...

Page 4093 of 4407 1 4,091 4,092 4,093 4,094 4,095 4,407
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top