
സംസ്ഥാനം കൊവിഡ് അപകടഭീതി തരണം ചെയ്‌തെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്നും പറയാനാവില്ലെന്നും മുഖ്യമന്ത്രി...
ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാല ഹോസ്റ്റലിൽ കുടുങ്ങിയ വിദ്യാർത്ഥികളോട് വീടുകളിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു....
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ ഉള്ളത് കണ്ണൂർ ജില്ലയിൽ. 38 പേരാണ്...
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി....
സൈക്കിള്‍ വാങ്ങാന്‍ വേണ്ടി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുമ്പോള്‍ എലിസബത്തിന് പുതിയ സൈക്കിള്‍ കിട്ടിയതിലും സന്തോഷമായിരുന്നു. സൈക്കിള്‍ പിന്നീടായാലും...
സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള തയാറെടുപ്പുകളുമായി ബിവറേജസ് കോർപറേഷൻ. മദ്യം വാങ്ങാനെത്തുന്നവരെ പരിശോധിക്കാൻ 270 തെർമൽ സ്‌കാനറുകൾ...
പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ച് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി...
കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍. ഊബര്‍ മെഡിക് സര്‍വീസിന്റെ ഭാഗമാണ് ഈ സൗജന്യ സേവനം....
മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങി എത്തിയ ഏഴ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്. കിഴക്കൻ ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ളവർക്കാണ് രോഗം...