
എറണാകുളം ജില്ലയിൽ തൊഴിലുറപ്പ് ജോലികൾ 25ന് പുനഃരംഭിക്കും. ജില്ലയിൽ ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചിട്ടുള്ള ഏപ്രിൽ 24ന് ശേഷം തൊഴിലുറപ്പ്...
കൊച്ചി കോർപ്പറേഷൻ 8, 65 ഡിവിഷനുകൾ ഇന്ന് വൈകുന്നേരം സീൽ ചെയ്യും. കത്രിക്കടവ്...
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ക്വാറന്റീനില്‍ ആയിരുന്ന നൈഫ് നിവാസികള്‍ സുഖം പ്രാപിച്ചു...
അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി സ്വദേശി ജോസഫ് മാത്യുവാണ് (69) മരിച്ചത്. മിഷിഗണിലായിരുന്നു മരണം....
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ...
ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ...
ലോക്ക് ഡൗണിനിടയിൽ സർക്കാർ വാഹനത്തിൽ കേരളാ കർണാടകാ അതിർത്തി കടന്ന് അധ്യാപിക. തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അധ്യാപിക...
റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ നല്‍കുന്നില്ലെന്ന് പരാതി. കൊച്ചിയിലെ വിവിധ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീകളെ കടയുടമകള്‍...
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും...