
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവും സൗജന്യമായി നിര്‍മിച്ച് നല്‍കിയത് നാലായിരത്തോളം മാസ്‌ക്കുകള്‍. ഇടുക്കി കമ്പിളികണ്ടം...
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി വിട്ടുനല്‍കി നടനും നിര്‍മാതാവുമായ മണിയന്‍പിള്ള...
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ആസ്തി 2000 കോടി രൂപയിലധികം കുറഞ്ഞു....
കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ട്. വിദേശ മാധ്യമമായ ഗാര്‍ഡിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ...
കൊവിഡ് പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ...
കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ദിവസംകൊണ്ടാണ് മെഡിക്കല്‍ കോളജിനെ കൊവിഡ്...
സംസ്ഥാനത്ത് രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ലോകത്താകെയുള്ള സ്ഥിതിഗതികള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഏറ്റവും ഒടുവില്‍ യുകെയില്‍ മരിച്ച...
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ കാസര്‍ഗോഡ്...
ലോക്ക്ഡൗണിന് ശേഷം മലപ്പുറം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മന്ത്രി കെടി ജലീല്‍. കൊവിഡ് ഭീതി അകലാത്ത സാഹചര്യത്തിലാണ്...