
അഞ്ച് ദിവങ്ങൾക്കുള്ളിൽ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് മൂന്ന് സൂപ്പർ ഓവറുകൾക്ക്. ഏറ്റവും അവസാനമായി ഇന്ത്യ-ഇംഗ്ലണ്ട്-ഓസ്ട്രേലിയ ത്രിരാഷ്ട്ര വനിതാ ടി-20യിലെ...
കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍....
ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത അക്രമി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ സഹോദരിയോട്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച പാക് മന്ത്രി ഫവാദ് ഹുസൈന് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യയുടെ ആഭ്യന്തര...
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കൃഷിക്കും ഗ്രാമവികസനത്തിനും ഊന്നല്‍ നല്‍കും. 2022 ഓടെ കൃഷിക്കാരുടെ വരുമാനം...
മധുരരാജ എന്ന സിനിമക്കു ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. വൈശാഖ് തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പങ്കുവെച്ചത്....
രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു...
മുന്നേറ്റ താരം റൊണാൾഡോ ഒലിവീര കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ഈസ്റ്റ് ബംഗാളിൽ നിന്നാണ് 22കാരൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഗോവൻ സ്വദേശിയായ റൊണാൾഡോയെ...
നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച വിനയ് ശർമ്മയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളി. കേസിലെ രണ്ടാം പ്രതിയാണ് വിനയ് ശർമ്മ....