Advertisement

ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

ആലപ്പുഴയിലെ തോൽവി; സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് സമിതിയുടെ റിപ്പോർട്ട്

ആലപ്പുഴയിൽ കോൺഗ്രസിന്റെ പരാജയത്തിന് സംഘടനാപരമായ വീഴ്ചകൾ കാരണമായെന്ന് തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട്. പ്രചാരണ വേളയിൽ...

പൂരന്റെ സെഞ്ചുറി പാഴായി; നിർഭാഗ്യത്തിൽ റണ്ണൗട്ടായി വിൻഡീസ്

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തോൽവി. 23 റൺസിനാണ് ശ്രീലങ്ക വിൻഡീസിനെ...

മുംബൈയിൽ കനത്ത മഴ തുടരുന്നു; നഗരമേഖലയിൽ റെയിൽ,റോഡ് ഗതാഗതം തടസ്സപ്പെട്ടു

മുംബൈയിൽ കനത്ത മഴ തുടരുന്നു. പത്തു വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴയാണ്...

‘എനിക്കു പകരം ഇവൻ യോഗങ്ങളിൽ പങ്കെടുക്കും’; തനിക്ക് പ്രതിനിധിയെ വെച്ച് സണ്ണി ഡിയോൾ

മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കുന്നതിനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രതിനിധിയെ വെച്ച് ഗുരുദാസ്പൂര്‍ ബിജെപി എംപി സണ്ണി ഡിയോള്‍. തന്റെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍...

തിരുവനന്തപുരത്ത് റിട്ട. എസ്ഐയെ മക്കൾ റോഡിൽ ഉപേക്ഷിച്ചു; തുണയായത് പൊലീസും നാട്ടുകാരും

തിരുവനന്തപുരത്ത് റിട്ടയർഡ് എസ്ഐയെ മക്കൾ കസേരയിലിരുത്തി റോഡിൽ ഉപേക്ഷിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ റിട്ടയർഡ് എസ്ഐയ്ക്ക് നേരെയാണ് മക്കളുടെ ഈ...

കാണാതായ ജർമ്മൻ യുവതി ലിസയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരത്ത് നിന്നും കാണാതായ ജർമ്മൻ യുവതി ലിസയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പൊലീസ്...

പ്രാർത്ഥിച്ച് രോഗം മാറ്റാമെന്നു തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരനെ പീഡിപ്പിച്ചു; സിദ്ധന്‍ പിടിയില്‍

പ്രാർത്ഥിച്ച് രോഗം മാറ്റാമെന്നു തെറ്റിധരിപ്പിച്ച് 16കാരനെ പീഡിപ്പിച്ച സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ്...

ഹെൽമറ്റ് മുതൽ നമ്പർപ്ലേറ്റ് വരെ സൗജന്യം; പുതിയ ഇരുചക്രവാഹനം വാങ്ങുന്നവരെ ഓർമ്മപ്പെടുത്തി കേരള പൊലീസ്

പുതിയ ഇരുചക്രവാഹനം മേടിക്കുമ്പോൾ എന്തെല്ലാം സൗജന്യമായി ലഭിക്കുമെന്ന് വിശദമാക്കി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ വാഹനം വാങ്ങിക്കുന്നവർ ഹെൽമെറ്റ്,...

പിസി ജോർജിന്റെ പേരിൽ പൊലീസിനെ വിളിച്ച് ആൾമാറാട്ടം; പ്രതി പിടിയിൽ

പി.​സി ജോ​ർ​ജ് എം​എ​ൽ​എ​യാ​ണെ​ന്ന് പ​റ​ഞ്ഞ് പൊ​ൻ​കു​ന്നം സി​ഐ വി.​കെ. വി​ജ​യ​രാ​ഘ​വ​നെ ഫോ​ണി​ൽ വി​ളി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....

Page 14544 of 18851 1 14,542 14,543 14,544 14,545 14,546 18,851
Advertisement
X
Top