
കോഴിക്കോട് മുക്കം നീലേശ്വരം സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ അന്വേഷണ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ...
നെയ്യാറ്റിൻകരയിൽ ഇന്നലെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്....
യമന്‍ സന്ദര്‍ശിക്കാന്‍ സൗദി പൗരന്മാര്‍ക്ക് വീണ്ടും അനുമതി. ഒരാഴ്ചത്തെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി...
കാനറാ ബാങ്ക് നെയ്യാറ്റിൻകര ബ്രാഞ്ചിൽ ഉപരോധം. കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബാങ്ക് ഉപരോധിക്കുന്നത്. ബാങ്കിന്റെ ഓഫീസ് ചില്ലുകൾ ആണ്...
തന്റെ വിജയസാധ്യതയിൽ ആശങ്കയില്ലെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ. തൃശൂരിൽ വിജയം ഉറപ്പെന്നും, ബിജെപി മൂന്നാം സ്ഥാനത്തും, എൽഡിഎഫ്...
അച്ചൻകോവിലാറ്റിലെ എണ്ണപ്പാടക്ക് പിന്നിൽ ശൗചാലയ മാലിന്യം പുഴയിൽ കലർന്നതാകാമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് ബോർഡ്...
കെവിൻ കേസിൽ ഇന്ന് എട്ട് സാക്ഷികളുടെ വിസ്താരം നടക്കും. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച തെളിവുകളുടെ പരിശോധന ഉൾപ്പെടെയാണ് ഇന്ന്...
കോഴിക്കോട് നീലേശ്വരം സ്‌കൂളിലെ പരീക്ഷ ആൾമാറാട്ട കേസിലെ പ്രതി നിഷാദ് വി മുഹമ്മദ് ഇന്ന് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും....
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇന്നലെ രാത്രി കൊൽക്കത്ത നഗരത്തിലുണ്ടായ സംഘർഷങ്ങൾക്ക്...