
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ ജില്ലാ കളക്ടര്‍ക്കു...
സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനയെന്ന് പൊലീസ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട്....
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേസിലെ...
കാശ്മീരിൽ സിആർപിഎഫ് ബസ്സിന് സമീപം സ്‌ഫോടനം. ബാനിഹാൽ ഹൈവേയിലുണ്ടായിരുന്ന ഒരു കാറിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന സ്ഥലത്തുനിന്നും സിആർപിഎഫ് ബസ്...
മത്സ്യത്തൊഴിലാളികളെ പറ്റിയുള്ള ശശി തരൂരിന്റെ വിവാദ ട്വീറ്റ് അപമാനമാണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍. മത്സ്യത്തൊഴിലാളികള്‍...
കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിക്ക് സ്വന്തം പേരിലുള്ളത് 46 ലക്ഷം രൂപയുടെ ഭൂമി. ഭര്‍ത്താവിന്റെ പേരില്‍ 89...
തലസ്ഥാനത്ത് വീണ്ടും അജ്ഞാത ഡ്രോൺ. ഇന്നലെ രാത്രി 11.30യോടെയാണ് സെക്രട്ടറിയേറ്റിനു സമീപം ഡ്രോൺ കണ്ടത്. കാർ യാത്രക്കാരാണ് പൊലീസ് കൺട്രോൾ റൂമിൽ...
വയനാട്ടിലെ സ്ഥാനാർഥിത്വം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്ളീം ലീഗ് രംഗത്ത്. തീരുമാനം നീണ്ടുപോകരുതെന്നും സ്ഥാനാർത്ഥിത്വം വൈകുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്നും ഹൈക്കമാൻഡിനെ...
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഫോറന്‍സിക് വിദഗ്ധനായ ഡോക്ടര്‍ സുബിന്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്ററില്‍...