
സമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി തന്നെ അധിക്ഷേപിച്ചെന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പരാതി വിശദമായ അന്വേഷണത്തിന് പോലീസ് ഹൈടെക് സെല്ലിനു...
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച കേസിന്റെ അന്വേഷണം...
മഹാരാഷ്ട്രയിലെ കൊറും മാളിൽ കയറിയ പുലിയെ വനംവകുപ്പ് അധികൃതർ കണ്ടെത്തി. സമീപത്തുള്ള വസന്ത്...
പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അശ്വിന്‍, സുരേഷ്, ഗിരിജന്‍, ശ്രീരാഗ്, അനില്‍ എന്നിവരാണ് അറസ്റ്റിലായത്. സിപിഐഎം...
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് മൂന്നുമണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷാ...
പെരിയ ഇരട്ടക്കൊലപാതകത്തില്‍ വാദങ്ങള്‍ തള്ളി പൊലീസ്. കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമല്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള സിപിഐഎം മുന്‍...
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്...
കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് വേണമെന്ന പിടിവാശി ഉപേക്ഷിക്കണമെന്ന് ജോസഫ് വിഭാഗത്തോട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒറ്റക്കെട്ടായി ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നേറാന്‍...
ഉത്തര്‍പ്രദേശില്‍ എസിപി-ബിഎസ്പി സഖ്യം മത്സരിക്കുന്ന എഴുപത്തിയഞ്ച് സീറ്റുകളില്‍ ധാരണായായി. മൂന്ന് സീറ്റുകള്‍ അജിത്ത് സിംഗിന്റെ ആര്‍എല്‍ഡിക്ക് നല്‍കും. റായ്ബറേലി, അമേഠി...