Advertisement

മത്സ്യതൊഴിലാളികളെ ആദരിച്ച് രാഹുല്‍ ഗാന്ധി

പി വി സിന്ധുവിന് തോല്‍വി

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ചൈനീസ് തായ്‌പേയുടെ ലോക ഒന്നാം നമ്പര്‍...

93വയസ്സാണ്, കിടപ്പാണ്…. ഇതൊന്നും സരോജിനിയമ്മയുടെ സംഗീതത്തെ ബാധിച്ചിട്ടില്ല!

സരോജിനിയമ്മയ്ക്ക് വയസ്സ് 93, ഈ പ്രായത്തിലും വിറയാര്‍ന്ന് കൈകളോടെ സംഗീതത്തെ മുറുക്കെപിടിച്ചിരിക്കുകയാണ് സരോജിനിയമ്മ....

റോഹിന്‍ങ്ക്യന്‍ കൂട്ടക്കൊല; സൈനിക നേതൃത്വം വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്ര സഭ

റോഹിന്‍ങ്ക്യന്‍ കൂട്ടക്കൊലയ്ക്ക് ഒരു വര്‍ഷം തികയവെയാണ് സൈനിക നേതൃത്വം വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്ര സഭ...

ഏഷ്യന്‍ ഗെയിംസ്; അമ്പെയ്ത്തില്‍ പുരുഷ, വനിത ടീമുകള്‍ക്ക് വെള്ളി

ദക്ഷിണ കൊറിയയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഇന്ത്യ വീണു. ഇന്ത്യയുടെ പുരുഷ, വനിത ടീമുകള്‍ അമ്പെയ്ത്ത് കോമ്പൗണ്ട് മത്സരത്തിന്റെ ഫൈനലില്‍ പൊരുതി...

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അടിവസ്ത്രമടക്കം അടിച്ച് മാറ്റി; വനിതാപോലീസുകാരികള്‍ക്കെതിരെ സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്

ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണം ചെയ്യാനെത്തിച്ച അടിവസ്ത്രമടക്കമുള്ള അടിച്ച്  മാറ്റിയ വനിതാ പോലീസ് ഉദ്യോഗസ്ഥകള്‍ക്കെതിരെ സ്പെഷ്യല്‍ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ്...

‘കൊല്ലവര്‍ഷം 1193’; മഹാപ്രളയം തിരശീലയിലേക്ക്

കേരളത്തെയാകെ സങ്കടകടലിലാഴ്ത്തിയ മഹാപ്രളയം പശ്ചാത്തലമാക്കി നവാഗതനായ അമല്‍ നൗഷാദ് സിനിമയൊരുക്കുന്നു. ‘കൊല്ലവര്‍ഷം 1193’ എന്ന് പേരിട്ട ചിത്രത്തിന്റെ കഥയും തിരക്കഥയും...

‘നമ്മള്‍ മലയാളികളെ പോലെ നമ്മള്‍ മലയാളികള്‍ മാത്രമേ ഉള്ളൂ; ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ കാണാന്‍ കഴിയാത്ത പലതും ഞാന്‍ പാലക്കാട് ഇരുന്നു കണ്ടു’: യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

പ്രളയത്തെ അതിജീവിക്കുകയാണ് കേരളം. മലയാളിയുടെ ഒരുമയും സഹകരണവും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത നാളുകളാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. നമ്മള്‍ ഒന്നിച്ച് നിന്നാണ്...

രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്. ഇന്നും നാളെയുമായി സംസ്ഥാനത്തെ വിവിധ...

കൊച്ചി വിമാനത്താവളം നാളെ തുറക്കും

പ്രളയത്തെ തുടർന്ന് സർവ്വീസ് നിർ്തതിവെച്ച നെടുമ്പാശേരി വിമാനത്താവളം നാളെ മുതൽ പ്രവർത്തന സജ്ജമാകും. നാളെ ഉച്ചയ്ക്ക് രണ്ട് മണിമുതൽ ആഭ്യന്തര,...

Page 15695 of 18491 1 15,693 15,694 15,695 15,696 15,697 18,491
Advertisement
X
Top