
കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച വിഷയച്ചില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്. ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്,...
ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ രണ്ട് അനുബന്ധ...
മുൻ ചീഫ് സെക്രട്ടറി പത്മകുമാർ അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. 84വയസ്സായിരുന്നു....
വിദേശയാത്രകളുടെ പേരിൽ നിരന്തരമായി പ്രതിപക്ഷത്തിന്റെ വിമർശനം ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രിയുടെ നാല് വർഷത്തെ യാത്രാചെലവ് പുറത്ത് വന്നു. അധികാരത്തിലേറിയത് മുതൽ കഴിഞ്ഞവർഷം...
അയോധ്യ കേസിൽ സുപ്രീംകോടതിയുടെ നിർണ്ണായക വിധി വെള്ളിയാഴ്ച്ച. കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറണോ എന്ന കാര്യത്തിലും സുപ്രീംകോടതി തീരുമാനമെടുക്കും. ചീഫ്...
ആധാർ കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. ദിവസങ്ങൾ നീണ്ട വാദങ്ങൾക്ക് ശേഷമാണ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള...
പിസി ജോർജിനെതിരെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ പരാതി. കന്യാസ്ത്രീയെ ധിക്ഷേപിച്ച് പിസി ജോർജ് വാർത്താ സമ്മേളനം നടത്തിയിരുന്നു. പിസി ജോർജിനെതിരെ കന്യാസ്ത്രീ...
ലൈംഗീകരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സഭ കാലത്തിനൊത്ത് മാറണം. ഭാവി തലമുറയെ...
ഐഎഫ്എഫ്കെ നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. സര്‍ക്കാര്‍ മേള നടത്താനുള്ള ഫണ്ട് നല്‍കില്ല, പകരം അക്കാദമി ഫണ്ട് കണ്ടെത്തണം. മൂന്ന്...