
സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിലെ പ്രതിസന്ധി സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. മെഡിക്കൽ കൗണ്‍സിൽ ഓഫ്...
തിരുവനന്തപുരത്ത് കഴക്കൂട്ടംകോവളം ബൈപ്പാസിൽ മത്സരയോട്ടം നടത്തിയ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. രണ്ടാഴ്ച...
സ്വവർഗരതി നിയമപരമാക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. നിലവിൽ സെക്ഷൻ 377...
രൂപയുടെ മൂല്യം ഇടിയുന്നതും പെട്രോളിന് ദിനംപ്രതി വില വര്‍ധിക്കുന്നതും രാജ്യത്തിനകത്തെ കാരണങ്ങള്‍ കൊണ്ടല്ല എന്നും ഇത് ആഗോള പ്രതിഭാസമാണെന്നും കേന്ദ്ര...
സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇരു...
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. കമ്മീഷന്‍ അധ്യക്ഷ...
ആലപ്പുഴ ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. ചമ്പക്കുളം കൊണ്ടാക്കല്‍ വട്ടപ്പുള്ളിത്തറ മോഹനന്‍ നായര്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച...
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ എലിപ്പനി ആശങ്ക കുറയുന്നതായി റിപ്പോര്‍ട്ട്. എലിപ്പനിയുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരു...
റാഫേല്‍ നദാലും സെറീന വില്യംസും യുഎസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. എട്ടാ സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിട്ടുളള...