Advertisement

രണ്ട് ജില്ലകളിലൊഴികെ കിറ്റ് വിതരണം പൂര്‍ത്തിയായി

പ്രളയ മേഖലകളെ ഭാരത് ബന്ദിൽ നിന്ന് ഒഴിവാക്കി

തിങ്കളാഴ്ച കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിൽ നിന്ന് കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളെ ഒഴിവാക്കി. ദിവസേന വർദ്ധിക്കുന്ന ഇന്ധന...

കെഎസ്ആർടിസി; ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കെഎസ്ആർടിസിയിലേക്ക് ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം നടത്താനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി....

പി.കെ ശശിക്കെതിരായ പീഡനക്കേസ്; ഇരയുടെ പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

പി.കെ ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ പരാതിക്കാരിയായ യുവതി സ്വമേധയാ കേസ് നല്‍കിയാല്‍ അന്വേഷിക്കാമെന്ന്...

പി.കെ ശശിക്കെതിരായ ലൈംഗികാരോപണം; പോലീസ് നിയമോപദേശം തേടി

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ പോലീസ് നിയമോപദേശം തേടി. പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇരയായ...

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു.  പാല പുലിയന്നൂർ സ്വദേശി അനൂപാണ് വരൻ. തിങ്കളാഴ്ചയാണ് വിവാഹ നിശ്ചയം. അടുത്ത മാസം...

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയാൾ മറ്റൊരു കേസിൽ സിബിഐ കസ്റ്റഡിയിൽ

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രധാന പ്രതി അമോൽ കാലെ മറ്റൊരു കേസിൽ സിബിഐ കസ്റ്റഡിയിൽ. യുക്തിവാദി നേതാവ്...

തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധന വില വർദ്ധനവിനെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോൺഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന്...

ബ്ലൂ വെയിൽ; ഒരാളുടെ കൂടി ജീവനെടുത്തു

ഒരു ഇടവേളയ്ക്ക് ശേഷം ബ്ലൂവെയിൽ ഗെയിം ഒരാളുടെ കൂടി ജീവനെടുത്തു. തമിഴ്നാട്ടിലാണ് സംഭവം.  കുടലൂര്‍ ജില്ലയിലെ പന്‍‍റുട്ടിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ...

കലോത്സവം നടത്തും, അന്തിമ തീരുമാനം മുഖ്യമന്ത്രി വന്ന ശേഷമെന്ന് ഇപി ജയരാജൻ

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും മാറ്റി വച്ചെങ്കിലും സ്കൂള്‍ കലോത്സവം സംഘടിപ്പിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍....

Page 15923 of 18759 1 15,921 15,922 15,923 15,924 15,925 18,759
Advertisement
X
Top