Advertisement

മനോജ് സിൻഹ മുഖ്യമന്ത്രി ആയേക്കും

ജിഷ്ണു കേസ്; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പാ​മ്പാ​ടി നെ​ഹ്‌​റു കോ​ള​ജ്​ വി​ദ്യാ​ർ​ഥി ജി​ഷ്ണു​വി‍െൻറ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ മൂ​ന്നും നാ​ലും സ്​​ഥാ​ന​ത്തു​ള്ള മു​ൻ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​കെ....

ജിയോയെ വെല്ലാൻ പ്രതിദിനം 2 ജിബി ഓഫറുമായി ബിഎസ്എൻഎൽ

ജിയോയുമായി കടുത്ത മത്സരത്തിലാണ് ടെലികോം കമ്പനികൾ. ബിഎസ്എൻഎലും ഒരുകയ് നോക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. പ്രതിദിനം...

ഹൈക്കോടതി പരിസരത്ത് നിന്നും മാധ്യമങ്ങളുടെ വാഹനങ്ങൾ നീക്കാൻ നിർദ്ദേശം

ഹൈക്കോടതി പരിസരത്ത് നിന്നും തത്സമയ സംപ്രേഷണത്തിനുള്ള വാഹനങ്ങൾ മാറ്റുന്നു. ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന...

കുണ്ടറ പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഡോക്ടർ

കുണ്ടറയിൽ പത്ത് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ കുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്ന...

ആശുപത്രിയിൽ മിന്നൽ സമരം

പാറശ്ശാല സർക്കാർ ആശുപ്രതിയിൽ ഡോക്ടർമാരും ജീവനക്കാരും മിന്നൽ സമരം നടത്തുന്നു. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പൻഡ് ചെയ്ത...

നിസാമുദ്ദീൻ ദർഗയിലെ മുഖ്യ പുരോഹിതനെ കാണാതായി

നിസാമുദ്ദീൻ ദർഖയിലെ മുഖ്യ പുരോഹിതനായ ആസിഫ് അലി നിസാമിനെയും മരുമകൻ നാസിം അലി നിസാമിനെയുമാണ് കാണാതായത്. ഇരുവരെയും കറാച്ചിയിൽ നിന്നും...

ലാവ് ലിന്‍ കേസ്; പിണറായിയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകും

ലാവ് ലിന്‍ കേസില്‍ പിണറായിയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാൽകന്‍ ഹരീഷ് സാല്‍വെ ഹാജരാകും. റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും....

ജോര്‍ജ്ജേട്ടന്‍സ് പൂരം, പുതിയ പാട്ടെത്തി

ദീലീപിന്റെ ഏറ്റവും പുതിയ ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലെ ഓമല്‍ ചിരിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡ‍ിയോ എത്തി Subscribe to...

കേരളത്തില്‍ ഇന്നും നാളെയും മഴ

കേരളത്തില്‍ പലയിടങ്ങളിലും ഇന്നും നാളെയും മഴ പെയ്യുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ലക്ഷദ്വീപിലെ...

Page 18061 of 18866 1 18,059 18,060 18,061 18,062 18,063 18,866
Advertisement
X
Top