Advertisement

പൊലീസുകാരന്റെ പേരെഴുതി വച്ച് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി; കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം

പത്തനംതിട്ട കുമ്പഴയിൽ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു

പത്തനംതിട്ട കുമ്പഴയിൽ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകീട് ഏഴ് മണിയോടെയാണ് അപകടം. കുമ്പഴ സ്വദേശി...

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി. 60 ലക്ഷം രൂപയുടെ സ്വർണ്ണ മിശ്രിതമാണ്...

ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് അക്രമി കടകൾ അടിച്ചു തകർത്തു; ദൃശ്യങ്ങൾ പുറത്ത്

ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് അക്രമി കടകൾ അടിച്ചു തകർത്തു. ഇരുമ്പ് വടിയുമായി...

മെഡിക്കൽ സർവീസസ് കോർപ്പറേഷന് എതിരായ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി വീണാ ജോർജ്

മെഡിക്കൽ സർവീസസ് കോർപ്പറേഷന് എതിരായ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡുമായി ബന്ധപ്പെട്ട ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് വിശദീകരണം....

വൈദ്യുതി മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി; വൈദ്യുതി യൂണിറ്റിന് 10 പൈസ വീതം നിരക്ക് വർധിക്കും

നാടകീയ നീക്കവുമായി വൈദ്യുതി ബോർഡ്. റെഗുലേറ്ററി കമ്മിഷൻ നിഷേധിച്ച സർ ചാർജ് ബോർഡ് ഏർപ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ...

വെറും 30 ലക്ഷം രൂപയ്ക്ക് 200 വർഷം പഴക്കമുള്ള കൊട്ടാരം വാങ്ങാം; പക്ഷേ, അറ്റകുറ്റപ്പണികൾക്ക് വേണ്ടത് കോടികൾ

സ്കോട്ട്ലൻഡിലെ ഫെറ്റ്ലാർ ദ്വീപിലുള്ള കൊട്ടാരം വാങ്ങാൻ വെറും 30 ലക്ഷം രൂപ. 200 വർഷം പഴക്കമുള്ള, 40 ഏക്കർ ഭൂമിയിൽ...

‘മഴക്കാല രോഗങ്ങൾക്ക് എതിരെ കനത്ത ജാഗ്രത വേണം. പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; വീണാ ജോർജ്

മഴക്കാല രോഗങ്ങൾക്ക് എതിരെ കനത്ത ജാഗ്രത വേണമെന്ന നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ജില്ലകളിലെയും സ്ഥിതി വിലയിരുത്തിയ...

വയനാട് പുല്‍പ്പള്ളിയിലെ വായ്പ്പാത്തട്ടിപ്പിൽ കർഷകൻ്റെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട്...

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തപാൽ ബാലറ്റ് പെട്ടികളിൽ കൃത്രിമത്വം നടന്നെന്ന് കമ്മീഷൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു....

Page 4115 of 18739 1 4,113 4,114 4,115 4,116 4,117 18,739
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Top