Advertisement

കത്ത് വിവാദം; മേയർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഇന്ത്യയിലേക്ക് മടക്കാനാകില്ല; രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ അപ്പീല്‍ തള്ളി

ബാങ്ക് വായിപ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ അപ്പീല്‍ തള്ളി യുകെ കോടതി. മാനസിക ആരോഗ്യാവസ്ഥ...

കാസ്പിയന്‍ തീരത്ത് വംശനാശ ഭീഷണി നേരിടുന്ന സീലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍

കാസ്പിയന്‍ കടല്‍തീരത്ത് വംശനാശ ഭീഷണി നേരിടുന്ന സീലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. 130ലേറെ...

യുഎസ് മിഡ് ടേം തെരഞ്ഞെടുപ്പ്; ചരിത്രം സൃഷ്ടിച്ച് ആദ്യ ലെസ്ബിയന്‍ ഗവര്‍ണറായി മൗറ ഹീലി

യുഎസ് മിഡ് ടേം തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച് പ്രാതിനിധ്യം. ആദ്യ സ്ത്രീ, ആദ്യത്തെ...

ഡല്‍ഹിക്ക് ആശ്വാസം; വായുഗുണനിലവാരം 260ലേക്കെത്തി

ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കുറവ് രേഖപ്പെടുത്തിയതോടെ ആശ്വാസം. ഒക്ടോബറില്‍ രൂക്ഷമായി തുടങ്ങിയ അന്തരീക്ഷ മലിനീകരണത്തിന് ഈ അടുത്ത ദിവസങ്ങളിലാണ് കുറവ് രേഖപ്പെടുത്തിയത്.(Delhi...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; മുന്‍ മുഖ്യമന്ത്രിയടക്കം നാല് പ്രമുഖ ബിജെപി നേതാക്കള്‍ മത്സരിക്കില്ല

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും നിതിന്‍ പട്ടേലുമടക്കം സംസ്ഥാനത്തെ നാല് മുതിര്‍ന്ന ബിജെപി നേതാക്കള്‍...

ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി; നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്ന് സൂചന

ഇക്വിറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ...

സമസ്ത എന്ത് നടപടിയെടുത്താലും താൻ സുന്നിയായിരിക്കുമെന്ന് പുറത്താക്കപ്പെട്ട അബ്ദുൽ ഹകീം ഫൈസി അദൃശേരി

സമസ്ത എന്ത് നടപടിയെടുത്താലും താൻ സുന്നിയായിരിക്കുമെന്ന് അബ്ദുൽ ഹകീം ഫൈസി അദൃശേരി. 25 വർഷമായി താൻ സമസ്തയുടെ പാതയിലാണ്. അതിൽ...

ദളിത് ക്രൈസ്തവർക്ക് പിന്നാക്ക സമുദായ പദവി നൽകരുത്; എതിർപ്പുമായി കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ദളിത് ക്രൈസ്തവർക്ക് പിന്നാക്ക സമുദായ പദവി നൽകുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ക്രിസ്ത്യൻ,...

കെയിൻ വില്ല്യംസണെ സൺറൈസേഴ്സ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെ ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ...

Page 5652 of 18837 1 5,650 5,651 5,652 5,653 5,654 18,837
Advertisement
X
Top