
ചില മിശ്രവിവാഹ കേസുകളിൽ ‘ലവ് ജിഹാദ്’ പ്രയോഗം ഉപയോഗിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. വ്യത്യസ്ത വിശ്വാസങ്ങളിൽപെടുന്നവർക്ക് നിയമപരമായ...
ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ. 5...
ജമ്മു കശ്മീരിലെ സാംബ മേഖലയിൽ അതിർത്തിക്ക് സമീപം പാക്ക് തുരങ്കം കണ്ടെത്തി. പാകിസ്താനിൽ...
കേരളത്തില്‍ സില്‍വര്‍-ലൈന്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. പദ്ധതി നടത്തിപ്പിനുള്ള ഇച്ഛാശക്തി എൽഡിഎഫ് സർക്കാരിനുണ്ട്. ആവശ്യമെങ്കിൽ...
മതവിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരായ കേസില്‍ അന്വേഷണം തിരുവനന്തപുരം ഫോര്‍ട് എസിപിക്ക് കൈമാറി. നേരത്തെ ഫോര്‍ട് സ്റ്റേഷന്‍ എസ്എച്ച്ഒ...
കിഴക്കൻ ഡൽഹിയിലെ സർക്കാർ സ്കൂളിൽ അതിക്രമിച്ചെത്തിയ യുവാവ് രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു. ഭജൻപുരയിലെ ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്കൂളിൽ...
റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെ.എസ്.അരുണ്‍കുമാര്‍. സില്‍വര്‍ലൈന്‍...
രാജ്യതലസ്ഥാനത്തെ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്ത്...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ താനായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കെ.എസ.അരുണ്‍ കുമാര്‍. ‘സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാര്‍ട്ടിക്ക് നല്‍കണമെന്ന് അരുണ്‍...