Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (13-4-22)

സിൽവർ ലൈൻ ഡി.പി.ആറിൽ അവ്യക്തത; നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യക്തത വേണമെന്ന് തിരുവഞ്ചൂർ

സിൽവർ ലൈനിന്റെ ഡി.പി.ആറിൽ അവ്യക്തതയുണ്ടെന്നും പലർക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാവാത്ത അവസ്ഥയുണ്ടാകുമെന്നുംതിരുവഞ്ചൂർ രാധാകൃഷ്ണൻ. സിൽവർ ലൈനിന്റെ കാര്യത്തിൽ സർക്കാർ പറഞ്ഞത്...

വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ല; എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച്...

കെഎസ്ഇബിയിലെ തര്‍ക്കപരിഹാരം; വൈകിട്ട് നാലിന് സമരക്കാരുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തും

കെഎസ്ഇബിയിലെ തര്‍ക്കം തുടരുന്നതിനിടെ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കെഎസ്ഇബി മാനേജ്‌മെന്റ്. ഓഫിസ് അസോസിയേഷനുമായി...

പുതുക്കിയ ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതിന് അനുസൃതമായി മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി...

പ്രിയപ്പെട്ട “ചങ്കിന്” വിട; സ്വിഫ്റ്റിനായി വഴിമാറി കെഎസ്ആർടിസി…

കെഎസ്ആർടിസി സ്വിഫ്റ്റ് നിരത്തിലിറങ്ങി. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അതിനായി വഴിമാറി കൊടുത്ത കെഎസ്ആർടിസിയിലെ ‘സൂപ്പർ സ്റ്റാർ’ ചങ്ങനാശേരി–വേളാങ്കണ്ണി...

കാവ്യയുടെ ചോദ്യം ചെയ്യലിൽ തീരുമാനം നീളുന്നു; യോ​ഗം ചേർന്ന് ക്രൈംബ്രാഞ്ച്

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ തീരുമാനം നീളുന്നു. ഇക്കാര്യത്തിൽ അന്തിമ...

ശ്യാമള്‍ മണ്ഡല്‍ കേസ്; പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം

ശ്യാമള്‍ മണ്ഡല്‍ കേസില്‍ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. 17 വര്‍ഷം...

മൊയ്തീന്റേയും കാഞ്ചന മാലയുടേയും നാട്ടില്‍ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല: ലിന്റോ ജോസഫ് എംഎല്‍എ

ജോര്‍ജ് എം.തോമസിന് തെറ്റുപറ്റിയെന്ന് ലിന്റോ ജോസഫ് എംഎല്‍എ. ആ തെറ്റ് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും തെറ്റുപറ്റുന്നത് പോലെ...

കെട്ടിടം പണിയാൻ കെ റെയിലിന്റെ അനുമതി ആവശ്യമില്ല;
വീട് നിർമ്മാണത്തിന് അനുമതി

സിൽവർ ലൈൻ ബഫർ സോണിലെ കെട്ടിട നിർമ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം. സിൽവർ ലൈനിൽ നിലവിൽ നടക്കുന്നത്...

Page 7265 of 18735 1 7,263 7,264 7,265 7,266 7,267 18,735
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top