
താലിബാന്‍ തീവ്രവാദ സംഘനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. താലിബാനോടുള്ള ഇന്ത്യയുടെ...
മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലിൽ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പിങ്ക് പൊലീസ് പരസ്യ...
തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം. വിവാദങ്ങള്‍ക്കിടെ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നഗരസഭയില്‍ എത്തിയതോടെയാണ് പ്രതിഷേധവുമായി...
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയംകുന്നന്‍’ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയുണ്ടാവില്ല. ചിത്രത്തിൽ നിന്നും പിന്മാറിയാതായി ആഷിക്...
ഒരു പാർട്ടിയിലും ചേരില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് പാർട്ടി വിട്ട എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയിൽ നേതൃകൺവൻഷൻ യോഗം ചേർന്ന് സംസാരിക്കുകയായിരുന്നു...
ഡൽഹിയിൽ സ്കൂളുകൾ തുറന്നത് കൂടിയാലോചിച്ച ശേഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. രക്ഷിതാക്കളും അധ്യാപകരും തീരുമാനത്തിന് അനുകൂലമായിരുന്നു. ഓൺലൈൻ ക്ലാസുകൾ...
അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ജു എന്ന യുവതിയാണ് ആറും മൂന്നും വയസ്സുള്ള മക്കളെ...
കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്ന സിപിഐഎം നേതാവ് ആനി രാജ യുടെ പ്രസ്താവനയ്‌ക്കെതിരെ കുമ്മനം രാജശേഖരൻ....
കൊല്ലത്ത് അമ്മയേയും മകനേയും ആക്രമിച്ച യുവാവിനെതിരെ മുന്‍പും പരാതി ഉയര്‍ന്നിരുന്നതായി വിവരം. പ്രദേശത്ത് എത്തുന്നവരെ ഇയാള്‍ ആക്രമിച്ചിരുന്നതായാണ് വിവരം. ആക്രമണത്തിനിരയായ...